Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUdumachevron_rightമഞ്ഞളിൽ...

മഞ്ഞളിൽ പൊന്നുവിളയിച്ച്​ വീട്ടമ്മമാർ

text_fields
bookmark_border
മഞ്ഞളിൽ പൊന്നുവിളയിച്ച്​ വീട്ടമ്മമാർ
cancel
camera_alt

പള്ളത്തിലെ വീട്ടമ്മമാരുടെ കൂട്ടായ്മയിൽ വിളവെടുത്ത മഞ്ഞൾ

ഉ​ദു​മ: പ​ള്ള​ത്തി​ലെ ഒ​രു​കൂ​ട്ടം വീ​ട്ട​മ്മ​മാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ ചെ​യ്ത മ​ഞ്ഞ​ൾ കൃ​ഷി​യി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​വും നൂ​റു​മേ​നി വി​ള​വെ​ടു​പ്പ്.

ഉ​ദു​മ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി.​ഡി.​എ​സി​െൻറ കീ​ഴി​ലു​ള്ള മി​ഡി​ൽ ഫ്ര​ണ്ട്‌​സ് ജെ.​എ​ൽ.​ജി ഗ്രൂ​പ്പാ​ണ് കൃ​ഷി​ഭ​വ​‍െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ കൃ​ഷി ന​ട​ത്തി​യ​ത്. പ്ര​തി​ഭ, ജാ​ന​കി, പ​ത്മി​നി, ശാ​ലി​നി, ശ്രീ​സ്ത, ല​ക്ഷ്മി, ക​സ്തൂ​രി, അ​നു​ഷ, ഷീ​ബ തു​ട​ങ്ങി​യ​വ​ർ പ​ങ്കാ​ളി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Turmerichousewife
News Summary - housewife's successful in turmeric cultivation
Next Story