Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUdumachevron_rightഇന്ധനമില്ല; മീൻപിടിത്ത...

ഇന്ധനമില്ല; മീൻപിടിത്ത തോണികൾ കടപ്പുറത്ത്

text_fields
bookmark_border
ഇന്ധനമില്ല; മീൻപിടിത്ത തോണികൾ കടപ്പുറത്ത്
cancel
Listen to this Article

ഉ​ദു​മ: ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി വ​റു​തി​യി​ലാ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ മാ​നം തെ​ളി​ഞ്ഞി​ട്ടും ക​ട​ലി​ൽ പോ​കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ൽ. മീ​ൻ​പി​ടി​ത്ത ഓ​ട​ങ്ങ​ളി​ൽ (വ​ലി​യ തോ​ണി) നി​റ​ക്കാ​ൻ സി​വി​ൽ സ​പ്ലൈ​സ് മു​ഖേ​ന ല​ഭി​ക്കേ​ണ്ട മ​ണ്ണെ​ണ്ണ ല​ഭി​ക്കാ​ത്ത​താ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ്സ​മാ​കു​ന്ന​ത്.

ശ​ക്ത​മാ​യ മ​ഴ കാ​ര​ണം ഒ​രു മാ​സ​മാ​യി ജി​ല്ല​യി​ലെ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി​ട്ടി​ല്ല. വ​ലി​യ തോ​ണി​ക്കാ​ർ​ക്ക് സി​വി​ൽ സ​പ്ലൈ​സ് മു​ഖേ​ന പെ​ർ​മി​റ്റ് അ​നു​സ​രി​ച്ചു​ള്ള മ​ണ്ണെ​ണ്ണ ര​ണ്ടു മാ​സ​മാ​യി കി​ട്ടാ​റി​ല്ല. മ​ത്സ്യ​ഫെ​ഡ് മു​ഖേ​ന ന​ൽ​കി വ​രു​ന്ന വെ​ള്ള മ​ണ്ണെ​ണ്ണ​ക്ക് ലി​റ്റ​റി​ന് 142 രൂ​പ കൊ​ടു​ക്ക​ണം. 25 രൂ​പ സ​ബ്‌​സി​ഡി ക​ഴി​ച്ച് 117 രൂ​പ​യാ​ണ് വി​ല. സ​ബ്സി​ഡി ത​ന്നെ മാ​സ​ങ്ങ​ളാ​യി കി​ട്ടാ​നു​ണ്ടെ​ന്നും സി​വി​ൽ സ​പ്ലൈ​സ് പെ​ർ​മി​റ്റ് മു​ഖേ​ന ന​ൽ​കി വ​രു​ന്ന മ​ണ്ണെ​ണ്ണ എ​ത്ര​യും വേ​ഗം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ധീ​വ​ര​സ​ഭ കാ​സ​ർ​കോ​ട് താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ശം​ഭു ബേ​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishingfuel
News Summary - fuel availability decreases, trawling boats rests on land
Next Story