Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUdumachevron_rightമുഖ്യമന്ത്രി 21ന്​...

മുഖ്യമന്ത്രി 21ന്​ ജില്ലയിൽ

text_fields
bookmark_border
pinarayi vijayan
cancel

ഉ​ദു​മ: കാ​സ​ർ​കോ​ട് ലോ​ക്സ​ഭ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​വി. ബാ​ല​കൃ​ഷ്ണ​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം 21ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ജി​ല്ല​യി​ലെ​ത്തും.

പാ​ല​ക്കു​ന്നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ അ​ദ്ദേ​ഹം പ​​ങ്കെ​ടു​ക്കും. റാ​ലി 21ന് ​രാ​വി​ലെ 10നു ​മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​തി​നാ​യി സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി. ​ജ​നാ​ർ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ. ​കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​മ​ണി​ക​ണ്ഠ​ൻ സം​സാ​രി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി മ​ധു മു​തി​യ​ക്കാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: കെ. ​കു​ഞ്ഞി​രാ​മ​ൻ (ചെ​യ​ർ), മ​ധു മു​തി​യ​ക്കാ​ൽ (ക​ൺ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief MinisterVisitKasargod News
News Summary - Chief Minister in the district on 21st
Next Story