Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUdumachevron_rightചന്ദ്രഗിരിപ്പുഴയിൽ...

ചന്ദ്രഗിരിപ്പുഴയിൽ തോണിമറിഞ്ഞ് യുവാവിനെ കാണാതായി

text_fields
bookmark_border
ചന്ദ്രഗിരിപ്പുഴയിൽ തോണിമറിഞ്ഞ് യുവാവിനെ കാണാതായി
cancel

ഉദുമ: ചന്ദ്രഗിരിപ്പുഴയിലെ പെരുമ്പള കടവിൽ തോണിമറിഞ്ഞ് യുവാവിനെ കാണാതായി. ഒപ്പമുണ്ടായിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തി.

പെരുമ്പള കടവ് തുരുത്തിയിൽ പെരുമ്പള പാലത്തിനു സമീപം ശനിയാഴ്ച പുലർച്ചയാണ് അപകടം. പെരുമ്പളയിലെ റിയാസി​െന (23) ആണ്​ കാണാതായത്.

റിയാസും മൂന്നു സുഹൃത്തുക്കളും സഞ്ചരിക്കുന്നതിനിടെ പാലത്തി​െൻറ തൂണിൽ ഇടിച്ചാണ് തോണിമറിഞ്ഞതെന്ന്​ കരുതുന്നു. സുഹൃത്തുക്കൾ നീന്തിരക്ഷപ്പെ െട്ടങ്കിലും റിയാസ് ഒഴുക്കിൽപെടുകയായിരുന്നു. വിദ്യാനഗർ സി.ഐ മനോജി​െൻറ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingChandragiri riverboat overturned
Next Story