Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightThrikaripurchevron_rightതൃക്കരിപ്പൂർ ടൗൺ...

തൃക്കരിപ്പൂർ ടൗൺ ഹാളി​െൻറ ജനാല അടർന്നുവീണു

text_fields
bookmark_border
തൃക്കരിപ്പൂർ ടൗൺ ഹാളി​െൻറ ജനാല അടർന്നുവീണു
cancel
camera_alt

തൃക്കരിപ്പൂർ ടൗൺ ഹാളി​െൻറ ജനാല അടർന്നുവീണ നിലയിൽ

തൃക്കരിപ്പൂർ: ബ​സ്‌ സ്​​റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ടൗ​ൺ ഹാ​ളി​െൻറ ജ​നാ​ല അ​ട​ർ​ന്നു​വീ​ണു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

ര​ണ്ടു​വ​ർ​ഷം മു​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത സി.​എ​ച്ച് സ്മാ​ര​ക ടൗ​ൺ ഹാ​ളി​െൻറ ഒ​ന്നാം നി​ല​യു​ടെ വ​രാ​ന്ത​യി​ലു​ള്ള ജ​ന​ൽ പാ​ളി​യാ​ണ് ന​ട​പ്പാ​ത​യി​ലേ​ക്ക് പ​തി​ച്ച​ത്.

സാ​ധാ​ര​ണ ഗ​തി​യി​ൽ തി​ര​ക്കേ​റി​യ ഈ ​മേ​ഖ​ല​യി​ൽ മെ​ക്കാ​ഡം ടാ​റി​ങ്ങി​നാ​യി വ​ട​േ​ക്ക​കൊ​വ്വ​ൽ ന​ട​ക്കാ​വ് റോ​ഡ് അ​ട​ച്ച​തി​നാ​ൽ ആ​ള​പാ​യ​മി​ല്ല.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​െൻറ ത​ന​ത് ഫ​ണ്ടും പ​ദ്ധ​തി​വി​ഹി​ത​വും ലോ​ക​ബാ​ങ്ക് സ​ഹാ​യ​വും ഉ​ൾ​െ​പ്പ​ടെ 57 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ടം 2018 മാ​ർ​ച്ച് 12നാ​ണ് തു​റ​ന്നു​കൊ​ടു​ത്ത​ത്. നേ​ര​േ​ത്ത​യു​ള്ള കെ​ട്ടി​ട​ത്തി​െൻറ ഒ​ന്നാം നി​ല​യി​ലാ​ണ് ടൗ​ൺ ഹാ​ൾ നി​ർ​മി​ച്ച​ത്.

നി​ര​ക്കി നീ​ക്കാ​വു​ന്ന ജ​നാ​ല​യാ​ണ് ത​ക​ർ​ന്ന​ത്. പ്ര​വൃ​ത്തി​യി​ൽ അ​പാ​ക​ത​യു​ള്ള​താ​ണ് ജ​നാ​ല ത​ക​ർ​ന്നു​വീ​ഴാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrikkarippur
News Summary - window of Thrikkarippur Town Hall fell off
Next Story