Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightThrikaripurchevron_rightഉപജില്ല കലോത്സവം:...

ഉപജില്ല കലോത്സവം: തൊട്ടതെല്ലാം എ ഗ്രേഡാക്കി മുഹമ്മദ് ഷെസിൻ

text_fields
bookmark_border
Muhammed Shesin
cancel
camera_alt

മുഹമ്മദ് ഷെസിൻ

തൃ​ക്ക​രി​പ്പൂ​ർ: ക​ഴി​ഞ്ഞ ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ട്ടി​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡ് നേ​ടി ത​ങ്ക​യം എ.​എ​ൽ.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ഷെ​സി​ൻ. അ​റ​ബി​ക് ക​ഥ​പ​റ​യ​ൽ, ദേ​ശ​ഭ​ക്തി ഗാ​നം, അ​റ​ബി​ക് ഗ്രൂ​പ് സോ​ങ്, അ​റ​ബി​ക് സോ​ങ്, പ്ര​ശ്നോ​ത്ത​രി, അ​റ​ബി​ക് പ​ദ്യം ചൊ​ല്ല​ൽ, പ്ര​സം​ഗം മ​ല​യാ​ളം, സം​ഘ​ഗാ​നം എ​ന്നി​ങ്ങ​നെ മ​ത്സ​രി​ച്ച എ​ട്ടി​ന​ങ്ങ​ളി​ലാ​ണ് ഷെ​സി​ൻ മി​ക​വു​കാ​ട്ടി​യ​ത്. അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ സ്കൂ​ളി​ന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് നേ​ടാ​നും കു​ട്ടി​യു​ടെ നേ​ട്ടം സ​ഹാ​യ​ക​മാ​യി.

അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ 11 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് നേ​ടി​യ ത​ങ്ക​യം ഒ​രു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷ​മാ​ണ് നേ​ട്ടം തി​രി​ച്ചു​പി​ടി​ച്ച​ത്. ജ​ന​റ​ൽ ക​ലോ​ത്സ​വ​ത്തി​ലും സ്കൂ​ൾ തു​ട​ർ​ച്ച​യാ​യി റ​ണ്ണേ​ഴ്സ​പ്പാ​യി. തൃ​ക്ക​രി​പ്പൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ സി​റാ​ജ്- ഫൈ​റൂ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഷെ​സി​ൻ. അ​ധ്യാ​പ​ക​രാ​യ എം.​കെ. ഫാ​ത്തി​മ, ധ​ന്യ ക​മ​ൽ എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A GradeKasaragod NewsSub District School Art festMuhammed Shesin
News Summary - Sub District School Art fest, Muhammad Shesin graded A in everything he touched
Next Story