Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightThrikaripurchevron_rightപ്രവാസലോകത്ത് സൈക്ലിങ്...

പ്രവാസലോകത്ത് സൈക്ലിങ് മെഡലുകൾ സ്വന്തമാക്കി സലീം

text_fields
bookmark_border
പ്രവാസലോകത്ത് സൈക്ലിങ് മെഡലുകൾ സ്വന്തമാക്കി സലീം
cancel
camera_alt

സ​ലീം മെ​ഡ​ലു​ക​ൾ​ക്ക​രി​കെ

തൃ​ക്ക​രി​പ്പൂ​ർ: ര​ണ്ട​ര പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തി​ൽ വ​ലി​യ​പ​റ​മ്പ സ്വ​ദേ​ശി സ​ലീം പ​രി​ച്ചു​മ്മാ​ട​ത്ത് നേ​ടി​യെ​ടു​ത്ത​ത് 78 മെ​ഡ​ലു​ക​ൾ. ഫി​റ്റ്ന​സി​ൽ ശ്ര​ദ്ധ​ചെ​ലു​ത്തു​ന്ന ഈ 43​കാ​ര​ൻ അ​ഞ്ചു​വ​ർ​ഷം മു​മ്പാ​ണ് സൈ​ക്ലി​ങ്ങി​ൽ എ​ത്തു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ​യാ​ണ്​ മെ​ഡ​ലു​ക​ള​ത്ര​യും വാ​രി​ക്കൂ​ട്ടി​യ​ത്.

ദു​ബൈ​യി​ലെ ഡി.​എ​ക്‌​സ്.​ബി റൈ​ഡേ​ഴ്‌​സ് എ​ന്ന കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യാ​ണ് സൈ​ക്ലി​ങ്ങി​ൽ മു​ന്നേ​റി​യ​ത്. ദു​ബൈ​യി​ൽ ഏ​റെ​യും ട്രാ​ക്കി​ലാ​ണ് മ​ത്സ​ര​ങ്ങ​ളും റൈ​ഡും ന​ട​ക്കു​ന്ന​ത്. ശൈ​ഖ് സാ​യി​ദ് റോ​ഡ് സൈ​ക്ലി​സ്റ്റു​ക​ൾ​ക്ക് മാ​ത്ര​മാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. സൈ​ക്കി​ളു​മാ​യി ജ​ബ​ൽ ജെ​യ്‌​സ് മ​ല ക​യ​റി​യ​തും അ​വി​സ്മ​ര​ണീ​യ​മാ​ണ്. ഓ​രോ​ത​വ​ണ ക​യ​റു​മ്പോ​ഴും കൂ​ടു​ത​ൽ വേ​ഗം കൈ​വ​രി​ക്കാ​നു​ള്ള പ​രി​ശ്ര​മം തു​ട​രു​ന്ന​താ​യി ക​മ്പ​നി​യി​ൽ കീ ​അ​ക്കൗ​ണ്ട്‌​സ് മാ​നേ​ജ​റാ​യി ജോ​ലി​ചെ​യ്യു​ന്ന സ​ലീം പ​റ​യു​ന്നു. ടൂ​റി​സം വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ബേ​ക്ക​ൽ വ​രെ ന​ട​ന്ന റൈ​ഡി​ന് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyclecycling
News Summary - Saleem wins cycling medals
Next Story