Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightThrikaripurchevron_rightതൃക്കരിപ്പൂരിൽ രാത്രി...

തൃക്കരിപ്പൂരിൽ രാത്രി ഡയാലിസിസ് കേന്ദ്രം ഒരുങ്ങുന്നു

text_fields
bookmark_border
തൃക്കരിപ്പൂരിൽ രാത്രി ഡയാലിസിസ് കേന്ദ്രം ഒരുങ്ങുന്നു
cancel
camera_alt

തൃ​ക്ക​രി​പ്പൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് ബ്ലോ​ക്ക്

തൃ​ക്ക​രി​പ്പൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മൂ​ന്നാം ഷി​ഫ്റ്റ് ഡ​യാ​ലി​സി​സ് സൗ​ക​ര്യം ഒ​രു​ങ്ങു​ന്നു. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ രാ​ത്രി​കാ​ല ഡ​യാ​ലി​സി​സ് ആ​രം​ഭി​ക്കു​ന്ന​ത്. ഈ ​മാ​സം 21 മു​ത​ൽ രാ​ത്രി ഡ​യാ​ലി​സി​സ് ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം.

നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി‍െൻറ വി​ക​സ​ന പ​ദ്ധ​തി​യി​ലാ​ണ് പ​രി​പാ​ടി ന​ട​പ്പാ​ക്കു​ന്ന​ത്. തൃ​ക്ക​രി​പ്പൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ഇ​പ്പോ​ൾ ര​ണ്ടു ഷി​ഫ്റ്റു​ക​ളി​ലാ​യി 27 പേ​ർ​ക്ക് ഡ​യാ​ലി​സി​സ് ചെ​യ്തു​വ​രു​ക​യാ​ണ്. ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് ഇ​വി​ടെ ഡ​യാ​ലി​സി​സ് കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഒ​ട്ടേ​റെ പേ​ർ ഡ​യാ​ലി​സി​സ്‌ ഊ​ഴം കാ​ത്തി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ത്യാ​വ​ശ്യ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച് മൂ​ന്നാം ഷി​ഫ്റ്റി​ന് സൗ​ക​ര്യം ചെ​യ്ത​ത്. ഇ​തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ഡോ​ക്ട​റു​ടെ സേ​വ​നം വൈ​കീ​ട്ട് ആ​റു​മു​ത​ൽ 11 വ​രെ ഒ.​പി​യി​ലും ല​ഭി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ത്രി​കാ​ല ഡ​യാ​ലി​സി​സ് സേ​വ​നം 19ന് ​വൈ​കീ​ട്ട് 5.30ന് ​എം. രാ​ജ​ഗോ​പാ​ല​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:night dialysis center
News Summary - night dialysis center is being set up at Thrikkarippur
Next Story