Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightThrikaripurchevron_rightഐ.എൻ.എൽ തൃക്കരിപ്പൂർ...

ഐ.എൻ.എൽ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ദേവർകോവിലിനൊപ്പം

text_fields
bookmark_border
ഐ.എൻ.എൽ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ദേവർകോവിലിനൊപ്പം
cancel
camera_alt

അഹമ്മദ് ദേവർകോവിൽ

പ​ട​ന്ന: പ​ട​ന്ന ഐ.​സി.​ടി ഹാ​ളി​ൽ ചേ​ർ​ന്ന ഐ.​എ​ൻ.​എ​ൽ തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർകോ​വി​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന ക​മ്മി​റ്റി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് വി.​കെ. ഹ​നീ​ഫ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല പ്ര​സി​ഡ​ൻ​റ് മൊ​യ്തീ​ൻ കു​ഞ്ഞി ക​ള​നാ​ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശം​സു​ദ്ദീ​ൻ അ​രി​ഞ്ചി​റ, കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ത്ത​ലി​ബ് കൂ​ളി​യ​ങ്കാ​ൽ, ജി​ല്ല ക​മ്മി​റ്റി അം​ഗം ഹ​മീ​ദ് മു​ക്കൂ​ട്, മ​മ്മു കോ​ട്ട​പ്പു​റം, എ.​സി. മ​ഹ​മൂ​ദ് ഹാ​ജി, റ​സാ​ഖ് പു​ഴ​ക്ക​ര, കെ.​പി. മൊ​യ്തു ഹാ​ജി, മ​ഹ​മൂ​ദ് മു​ൻ​ഷി, എ.​സി ഷാ​ഹു​ൽ ഹ​മീ​ദ്, റ​ഹൂ​ഫ് കോ​ട്ട​യി​ൽ, ടി.​കെ. അ​ബ്ദു​ൽ റ​ഷീ​ദ്, ടി.​കെ. കു​ഞ്ഞി​മൊ​യ്തീ​ൻ, എം.​കെ.​സി. അ​ബ്ദു​ൽ റ​ഹ്മാ​ൻ, കെ.​വി. അ​സീ​സ്, എ.​പി. കു​ഞ്ഞ​ബ്ദു​ല്ല, പി.​കെ. ഇ​ഖ്ബാ​ൽ ഹാ​ജി, എ​ൻ.​പി. റ​ഹീം, മ​ഹ​മൂ​ദ് ക​ട​പ്പു​റം, ഷാ​ഫി ക​ട​പ്പു​റം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. കെ.​പി. ഹം​സ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INLAhamed Devarkovil
News Summary - INL Thrikkarippur Constituency Committee with Ahamed Devarkovil
Next Story