Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightThrikaripurchevron_rightഹൗസ് ബോട്ട് കായലിൽ...

ഹൗസ് ബോട്ട് കായലിൽ മുങ്ങി; ജീവനക്കാരെ രക്ഷപ്പെടുത്തി

text_fields
bookmark_border
ഹൗസ് ബോട്ട് കായലിൽ മുങ്ങി; ജീവനക്കാരെ രക്ഷപ്പെടുത്തി
cancel
camera_alt

മാ​വി​ലാ​ക്ക​ട​പ്പു​റ​ത്ത് ജെ​ട്ടി​യി​ൽ ഇ​ടി​ച്ചു​ത​ക​ർ​ന്ന ഹൗ​സ് ബോ​ട്ട്


തൃ​ക്ക​രി​പ്പൂ​ർ: വ​ലി​യ​പ​റ​മ്പ മാ​വി​ലാ​ക്ക​ട​പ്പു​റ​ത്ത് ബോ​ട്ടു​ജെ​ട്ടി​യി​ൽ ത​ട്ടി ത​ക​ർ​ന്ന ഹൗ​സ് ബോ​ട്ട് കാ​യ​ലി​ൽ മു​ങ്ങി. വ​ഞ്ചി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ മാ​വി​ലാ​ക്ക​ട​പ്പു​റ​ത്തു​നി​ന്ന് കോ​ട്ട​പ്പു​റ​ത്തേ​ക്ക് പു​റ​പ്പെ​ട്ട ബോ​ട്ട് ഒ​രി​യ​ര ബോ​ട്ടു​ജെ​ട്ടി​യി​ൽ ത​ട്ടി മു​ങ്ങു​ക​യാ​യി​രു​ന്നു. സ്രാ​ങ്ക് അ​ഷ്‌​റ​ഫ്, പാ​ച​ക​ക്കാ​ര​ൻ കാ​സിം എ​ന്നി​വ​രാ​ണ് അ​പ​ക​ട​സ​മ​യം ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് തീ​ര​ദേ​ശ സ്​​റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സു​രേ​ഷ് പ​റ​ഞ്ഞു.

ഇ​രു​വ​രെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും കോ​സ്​​റ്റ​ൽ പൊ​ലീ​സും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. മീ​ൻ​പി​ടു​ത്ത തോ​ണി​യി​ൽ ത​ട്ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ അ​രി​കു​ചേ​ർ​ന്ന് പോ​കു​മ്പോ​ൾ ജെ​ട്ടി​യി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ത​ടി​യി​ൽ നി​ർ​മി​ച്ച ബോ​ട്ടി​ൽ പാ​ർ​ശ്വ​ഭാ​ഗം ത​ക​ർ​ന്ന് വെ​ള്ളം ക​യ​റി കാ​യ​ലി​ൽ താ​ഴു​ക​യു​മാ​യി​രു​ന്നു.

മ​റ്റു യാ​ത്ര​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്ത​മൊ​ഴി​വാ​യി. കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്തി​ലെ ക​രീ​മി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ബോ​ട്ട്. പു​ഴ​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലാ​യി സ്ഥാ​പി​ച്ച കു​റ്റി​വ​ല​യു​ടെ കു​റ്റി​ക​ൾ​ക്കി​ട​യി​ൽ​പെ​ട്ട​തും വേ​ലി​യി​റ​ക്ക​മാ​യ​തി​നാ​ലും ആ​ഘാ​ത​മേ​റി. മേ​ഖ​ല​യി​ൽ ആ​ഴ​ക്കൂ​ടു​ത​ലും വീ​തി കു​റ​വു​മാ​യ​തി​നാ​ൽ ബോ​ട്ടു​ക​ൾ​ക്ക് നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യു​മു​ണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Houseboat
News Summary - Houseboat sinks in lake; Employees were rescued
Next Story