Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightPadannachevron_rightക​ളി​ക്കു​ന്ന​തി​നി​ടെ...

ക​ളി​ക്കു​ന്ന​തി​നി​ടെ ഊ​ഞ്ഞാ​ലി​ന്‍റെ ക​യ​ർ ക​ഴു​ത്തി​ൽ കു​ടു​ങ്ങി; കൂട്ടുകാരിയുടെ ജീവൻ രക്ഷിച്ച്​ സൻമയ

text_fields
bookmark_border
ക​ളി​ക്കു​ന്ന​തി​നി​ടെ ഊ​ഞ്ഞാ​ലി​ന്‍റെ ക​യ​ർ ക​ഴു​ത്തി​ൽ കു​ടു​ങ്ങി; കൂട്ടുകാരിയുടെ ജീവൻ രക്ഷിച്ച്​ സൻമയ
cancel
camera_alt

സൻമയ

പ​ട​ന്ന: ക​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ ഊ​ഞ്ഞാ​ലി​െൻറ ക​യ​ർ ക​ഴു​ത്തി​ൽ കു​ടു​ങ്ങി​യ ക​ളി​ക്കൂ​ട്ടു​കാ​രി​യെ ര​ക്ഷി​ച്ച് വ​ട​ക്കേ​ക്കാ​ട്ടി​ലെ കു​ഞ്ഞു സ​ൻ​മ​യ നാ​ടി​െൻറ അ​ഭി​മാ​ന​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് വീ​ട്ടി​ന​ടു​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൂ​ട്ടു​കാ​രി നി​വേ​ദി​ക​യു​ടെ ക​ഴു​ത്തി​ൽ ഊ​ഞ്ഞാ​ൽ മു​റു​കി​യ​ത്. ഉ​ട​ൻ സ​ന്ദ​ർ​ഭ​ത്തി​നൊ​ത്തു​യ​ർ​ന്ന സ​ൻ​മ​യ കൂ​ട്ടു​കാ​രി​യു​ടെ ക​ഴു​ത്തി​ൽ മു​റു​കി​യ ക​യ​ർ ഊ​രി​മാ​റ്റി.

ക​ര​ച്ചി​ൽ കേ​​ട്ടെ​ത്തി​യ വീ​ട്ടു​കാ​ർ കു​ട്ടി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ക​യ​ർ കു​ടു​ങ്ങി ക​ഴു​ത്തി​ൽ നേ​രി​യ മു​റി​വ് ഉ​ണ്ടാ​യ​തൊ​ഴി​ച്ചാ​ൽ മ​റ്റ് പ​രി​ക്കു​ക​ളി​ല്ല. ഇ​രു​വ​രും തൃ​ക്ക​രി​പ്പൂ​ർ സെൻറ് പോ​ൾ​സ് സ്കൂ​ൾ ഒ​ന്നാം ത​രം വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ്. വ​ട​ക്കേ​കാ​ട്ടി​ലെ കെ.​പി. രാ​ജീ​വ​ൻ-​സൗ​മ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് സ​ൻ​മ​യ. സ​ഹോ​ദ​രി: വാ​മി​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:save lifeKasaragod NewsSanmaya
News Summary - Sanmaya saves her friend's life
Next Story