Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightPadannachevron_rightകൗമാരക്കാരന്‍റെ മജ്ജ...

കൗമാരക്കാരന്‍റെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് മഹല്ല് ജമാഅത്തിന്‍റെ നാട്ടൊരുമ

text_fields
bookmark_border
treatment help
cancel
camera_alt

representational image

പ​ട​ന്ന: എ​ട​ച്ചാ​ക്കൈ അ​ഴീ​ക്ക​ൽ ജ​മാ​അ​ത്ത് പ​രി​ധി​യി​ലെ പ​ത്തൊ​മ്പ​തു​കാ​ര​നാ​യ കൗ​മാ​ര​ക്കാ​ര​ന് മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് മ​ഹ​ല്ല് ജ​മാ​അ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ​നി​ധി ചി​കി​ത്സ സ​ഹാ​യ​സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. ഇ​തി​ന​കം 20 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച കു​ടും​ബ​ത്തി​ന് തു​ട​ർ ചി​കി​ത്സ​ക്കാ​യി സാ​മ്പ​ത്തി​ക​മാ​യി വ​ള​രെ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ർ​ശാ​ദു​ൽ ഇ​സ്‍ലാം ജ​മാ​അ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ഹാ​യ ക​മ്മി​റ്റി​യു​ണ്ടാ​ക്കി​യ​ത്.

എ​ട​ച്ചാ​ക്കൈ കേ​ന്ദ്ര മ​ദ്റ​സ​യി​ൽ ചേ​ർ​ന്ന ആ​ലോ​ച​ന യോ​ഗ​ത്തി​ൽ ജ​മാ​അ​ത്ത് പ്ര​സി​ഡ​ൻ​റ് വാ​ഴ​പ്പ​ള്ളി മു​ഹ​മ്മ​ദ് കു​ഞ്ഞി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രി​ഫാ​ഈ ജു​മാ മ​സ്ജി​ദ് ഖ​ത്തീ​ബ് ഹാ​രി​സ് അ​ൽ ഹ​സ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​മാ​അ​ത്ത് ജ​ന. സെ​ക്ര​ട്ട​റി പി.​കെ. താ​ജു​ദ്ദീ​ൻ, ജ​മാ​അ​ത്ത് ട്ര​ഷ​റ​ർ ടി. ​അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി, ഭാ​ര​വാ​ഹി​ക​ളാ​യ പി. ​അ​ബ്ദു​ൽ ഖാ​ദ​ർ, കെ.​എം.​കെ. മു​ഹ​മ്മ​ദ് കു​ഞ്ഞി, ടി.​കെ ഇ​ബ്രാ​ഹിം ഹാ​ജി, കെ.​സി. അ​ബ്ദു​ൽ ഖാ​ദ​ർ, കെ.​സി. മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ടി.​കെ. ഉ​സ്മാ​ൻ, എ​ൻ.​സി. ജ​ലീ​ൽ, പി.​മൊ​യ്തീ​ൻ വ​ളാ​ൽ, ജ​മാ​അ​ത്ത് ദു​ബൈ ശാ​ഖ പ്ര​സി​ഡ​ൻ​റ് എ​ൻ.​സി. ഷാ​ഹു​ൽ ഹ​മീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​സി. അ​ബ്ദു​ല്ല, എം.​സി. അ​ബ്ദു​ല്ല ഹാ​ജി, വി.​കെ.​ഹ​നീ​ഫ ഹാ​ജി, എ​ൻ.​സി. ഇ​സ്മാ​ഈ​ൽ ഹാ​ജി, കെ. ​ഉ​സൈ​നാ​ർ കു​ഞ്ഞി, പി.​പി. അ​സൈ​നാ​ർ മൗ​ല​വി, പി.​മു​ഹ​മ്മ​ദ് കു​ഞ്ഞി ഹാ​ജി, പി.​ജ​മാ​ൽ ഹാ​ജി, എ​ൻ.​സി അ​ബ്ദു​ൽ അ​സീ​സ്, കെ. ​അ​ബ്ദു​ൽ നാ​സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​മി​തി ചെ​യ​ർ​മാ​ൻ: എ​ൻ.​സി. അ​ബ്ദു​ൽ അ​സീ​സ് (9746484639), ജ​ന​റ​ൽ ക​ൺ​വീ​ന​ർ: പി.​കെ. താ​ജു​ദ്ദീ​ൻ(9447203645), ട്ര​ഷ​റ​ർ: പി. ​മു​ഹ​മ്മ​ദ് കു​ഞ്ഞി ഹാ​ജി (9447394213).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatment helpbone marrow transplant surgery
News Summary - Mahallu Jamaat united for teenagers bone marrow transplant surgery
Next Story