Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightPadannachevron_rightവാർഡ് കൈവിടാതെ കാത്ത്...

വാർഡ് കൈവിടാതെ കാത്ത് അനിയൻ ബാവ, ചേട്ടൻ ബാവ

text_fields
bookmark_border
kasargod padanna ward, brothers victory
cancel
camera_alt

യു.ഡി.എഫ് വിജയത്തെ തുടർന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ പരസ്പരം ആശ്ലേഷിക്കുന്ന കോൺഗ്രസ് നേതാക്കളും സഹോദരരുമായ പി.കെ. ഫൈസലും പി.കെ. താജുദ്ദീനും

പ​ട​ന്ന: പ​ട​ന്ന പ​ഞ്ചാ​യ​ത്തി​ൽ ഇ​ക്കു​റി ജ​ന​ശ്ര​ദ്ധ നേ​ടി​യ​ത് 12ാം വാ​ർ​ഡി​ലെ പോ​രാ​ട്ട​മാ​യി​രു​ന്നു. നാ​ല് പേ​ർ മ​ത്സ​ര​രം​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ഈ ​വാ​ർ​ഡി​ൽ കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ. ഫൈ​സ​ലും അ​നി​യ​നും കോ​ൺ​ഗ്ര​സ് തൃ​ക്ക​രി​പ്പൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും കൂ​ടി​യാ​യ പി.​കെ താ​ജു​ദ്ദീ​നും നി​താ​ന്ത ജാ​ഗ്ര​ത​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​യി​രു​ന്നു.

ഇ​രു​വ​രു​ടെ​യും വീ​ടു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഗ്ര​സി​െൻറ സി​റ്റി​ങ്​ സീ​റ്റ് കൂ​ടി​യാ​യ 12ഉം ​തൊ​ട്ട​ടു​ത്ത പ​ത്തും വാ​ർ​ഡ് പി​ടി​ച്ച​ട​ക്കി ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ സി.​പി.​എം ക​രു​ത്ത​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ ആ​യി​രു​ന്നു രം​ഗ​ത്ത് ഇ​റ​ക്കി​യി​രു​ന്ന​ത്. ​എ​ങ്കി​ലും ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച് വാ​ർ​ഡ് 10, 12ൽ ​യ​ഥാ​ക്ര​മം 87, 55 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ ജ​യി​ച്ച് ക​യ​റി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സി​ലെ അ​നി​യ​ൻ ചേ​ട്ട​ന്മാ​രു​ടെ വി​ജ​യം കൂ​ടി​യാ​യി അ​ത് മാ​റി. 25 വ​ർ​ഷ​മാ​യി കോ​ൺ​ഗ്ര​സ് നി​ല​നി​ർ​ത്തു​ന്ന വാ​ർ​ഡു​ക​ൾ ആ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:padannapanchayat election 2020
News Summary - kasargod padanna ward, brothers victory
Next Story