Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightPadannachevron_rightഅറബി കാലിഗ്രഫിയിൽ...

അറബി കാലിഗ്രഫിയിൽ മികവുതെളിയിച്ച്​ കൂട്ടുകാരികൾ

text_fields
bookmark_border
അറബി കാലിഗ്രഫിയിൽ മികവുതെളിയിച്ച്​ കൂട്ടുകാരികൾ
cancel
camera_alt

ഫാ​ത്തി​മ​ത്തു​ജ​സീ​റ​യും ഫാ​ത്തി​മ​ത്ത് സ​ഹ​റ​യും

പ​ട​ന്ന: അ​റ​ബി ഭാ​ഷ​യോ​ട് അ​ട​ങ്ങാ​ത്ത പ്ര​ണ​യ​വു​മാ​യി, കൈ​ത​ക്കാ​ട് എ.​യു.​പി സ്കൂ​ളി​ൽ ഒ​ന്നി​ച്ചു​പ​ഠി​ച്ച സ​ഹ​പാ​ഠി​ക​ൾ അ​റ​ബി കാ​ലി​ഗ്ര​ഫി​യി​ൽ വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ്. പ​ട​ന്ന എം.​ആ​ർ.​വി.​എ​ച്ച്.​എ​സ്.​ഇ സ്കൂ​ൾ ഒ​മ്പ​താം ത​രം വി​ദ്യാ​ർ​ഥി​നി യു.​കെ. ഫാ​ത്തി​മ​ത്തു​ജ​സീ​റ​യും കാ​ട​ങ്കോ​ട് ഫി​ഷ​റീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി എം.​ടി.​പി ഫാ​ത്തി​മ​ത്ത് സ​ഹ​റ​യു​മാ​ണ്​ ഈ ​കൂ​ട്ടു​കാ​ർ.

കൈ​ത​ക്കാ​ട് എ.​യു.​പി സ്കൂ​ൾ പ​ഠ​ന​കാ​ലം മു​ത​ൽ അ​റ​ബി ഭാ​ഷ​യി​ൽ ക​ലാ​പ​ര​മാ​യി ക​ഴി​വ് തെ​ളി​യി​ച്ച​വ​രാ​ണ് ര​ണ്ടു​പേ​രും. ഇ​വ​രു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ കൂ​ടു​ത​ൽ പ്രോ​ത്സാ​ഹി​പ്പി​ച്ച​തും അ​റ​ബി കാ​ലി​ഗ്ര​ഫി​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ​തും കൈ​ത​ക്കാ​ട് എ.​യു.​പി സ്കൂ​ൾ അ​റ​ബി അ​ധ്യാ​പി​ക​യാ​യ ജ​സീ​റ ടീ​ച്ച​റാ​ണ്.

നി​ര​വ​ധി വേ​ദി​ക​ളി​ൽ അ​റ​ബി കാ​ലി​ഗ്ര​ഫി പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള ഇ​വ​രു​ടെ കാ​ലി​ഗ്ര​ഫി​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. അ​റ​ബി അ​ധ്യാ​പി​ക ആ​വു​ക എ​ന്നു​ള്ള​താ​ണ് ഇ​രു​വ​രു​ടെ​യും ആ​ഗ്ര​ഹം. ഇ​ബ്രാ​ഹിം ത​ട്ടാ​ൻ​ചേ​രി-​ജ​സീ​ല എ​ന്നി​വ​രു​ടെ മ​ക​ളാ​ണ് ഫാ​ത്തി​മ​ത്ത് ജ​സീ​റ. സ​ഹീ​ർ-​സെ​റീ​ന എ​ന്നി​വ​രു​ടെ മ​ക​ളാ​ണ് ഫാ​ത്തി​മ​ത്ത് സ​ഹ​റ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arabic language daypadannaArabic Calligraphy
News Summary - Friends who excel in Arabic calligraphy
Next Story