Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightPadannachevron_rightകോവിഡിനെ തുരത്താൻ...

കോവിഡിനെ തുരത്താൻ സ്​ഥാനാർഥികളുടെ പ്രതിജ്​ഞ

text_fields
bookmark_border
കോവിഡിനെ തുരത്താൻ സ്​ഥാനാർഥികളുടെ പ്രതിജ്​ഞ
cancel
camera_alt

 കോവിഡ് സുരക്ഷാ പ്രതിജ്​ഞയെടുക്കുന്ന സ്​ഥാനാർഥികൾ

പ​ട​ന്ന: തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം കോ​വി​ഡ് ര​ണ്ടാം വ്യാ​പ​ന​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന പ​ട​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ്​​ഥാ​നാ​ർ​ഥി​ക​ൾ പ​ര​സ്യ പ്ര​തി​ജ്ഞ​യെ​ടു​ത്ത് കോ​വി​ഡ് പോ​രാ​ട്ട​ത്തി​ൽ പ​ങ്കു ചേ​ർ​ന്നു.

പ​ട​ന്ന ആ​രോ​ഗ്യ വ​കു​പ്പി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ​വ.​യു.​പി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്ര​കാ​ശ​ൻ ച​ന്തേ​ര സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

പ​ട​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ സി. ​ബി​ജു മു​ഖ്യാ​തി​ഥി​യാ​യി. ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​വി. സ​ജീ​വ​ൻ ചൊ​ല്ലി​ക്കൊ​ടു​ത്ത പ്ര​തി​ജ്​​ഞ വാ​ച​കം സ്​​ഥാ​നാ​ർ​ഥി​ക​ൾ ഏ​റ്റു​ചൊ​ല്ലി. ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ. വി​ജ​യ​ൻ, ഹെ​ൽ​ത്ത് ന​ഴ്സു​മാ​രാ​യ വി​ജ​യ​ശ്രീ, സ​ത്യ​ഭാ​മ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidatecovid 19panchayat election 2020
News Summary - candidates pledge against covid
Next Story