Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുക്രെയ്നിൽ കുടുങ്ങിയ പടന്നയിൽ നിന്നുള്ള മുഴുവൻ വിദ്യാർഥികളും നാടണഞ്ഞു

text_fields
bookmark_border
യുക്രെയ്നിൽ കുടുങ്ങിയ പടന്നയിൽ നിന്നുള്ള മുഴുവൻ വിദ്യാർഥികളും നാടണഞ്ഞു
cancel
camera_alt

യു​ക്രെ​യ്നി​ൽ​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ സ​ന ഷ​റ​ഫു​ദ്ദീ​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​വി. മു​ഹ​മ്മ​ദ് അ​സ്‌​ലം മ​ധു​രം ന​ൽ​കു​ന്നു

പടന്ന: യുദ്ധം കാരണം യുക്രെയ്നിൽ കുടുങ്ങിയ പടന്നയിൽനിന്നുള്ള നാല് വിദ്യാർഥികളും തിരിച്ചെത്തി. നാട്ടിലെത്തിയ എം.വി. ഖദീജ, ഫാസ് ഫൈസൽ, മൃദുൽ ബാബു, പി.സി. ഖാദർ, സന ഷറഫുദ്ദീൻ, എം.വി. ഷുഹൈല എന്നിവരെ പഞ്ചായത്ത് പ്രസിഡൻറിന്‍റെ നേതൃത്വത്തിൽ മധുരം നൽകി സ്വീകരിച്ചു.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.കെ.എം. മുഹമ്മദ് റഫീഖ്, ടി.കെ.പി. ഷാഹിദ, മെംബർമാരായ പി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, വി.ലത, പി. പവിത്രൻ, എ.കെ. ജാസ്മിൻ എന്നിവരും കൂടെയുണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - All students from Padanna trapped in Ukraine returned
Next Story