Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightകൊയ്യാൻ ആളില്ല;...

കൊയ്യാൻ ആളില്ല; അരിവാളുമായി യുവാക്കൾ പാടത്തിറങ്ങി

text_fields
bookmark_border
കൊയ്യാൻ ആളില്ല; അരിവാളുമായി യുവാക്കൾ പാടത്തിറങ്ങി
cancel
camera_alt

അനന്തംപള്ളയിലെ യുവാക്കൾ നെൽപാടത്തിറങ്ങി കൊയ്യുന്നു

നീ​ലേ​ശ്വ​രം: വി​ള​ഞ്ഞു​നി​ൽ​ക്കു​ന്ന നെ​ൽ​പാ​ടം കൊ​യ്യാ​ൻ ആ​ളെ കി​ട്ടാ​താ​യ​പ്പോ​ൾ ഒ​ടു​വി​ൽ ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ അ​രി​വാ​ളേ​ന്തി പാ​ട​ത്തി​റ​ങ്ങി. വി​ള​ഞ്ഞ നെ​ൽ​മ​ണി​ക​ൾ വ​യ​ലി​ൽ വീ​ണു​കി​ട​ക്കു​മ്പോ​ൾ കൊ​യ്യാ​ൻ മു​ന്നി​ട്ടു​വ​ന്ന യു​വാ​ക്ക​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ജോ​ലി പൂ​ർ​ത്തി​യാ​ക്കി.

കൂ​ലി​ത്തൊ​ഴി​ലാ​ളി​ക​ളാ​യ സ്ത്രീ​ക​ൾ തൊ​ഴി​ലു​റ​പ്പ് പ​ണി​യി​ൽ ഏ​ർ​പ്പെ​ട്ട​തോ​ടെ കൊ​യ്യാ​ൻ ആ​ളെ കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​ന​ന്തം പ​ള്ള​യി​ലെ സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്തോ​ഷ്, ര​തീ​ഷ്, പ്ര​കാ​ശ​ൻ, ക​ണ്ണ​ൻ എ​ന്നി​വ​രാ​ണ് പാ​ടം കൊ​യ്തെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paddy fieldyouth
News Summary - Youth came out to reap
Next Story