Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ഷേത്രവളപ്പില്‍നിന്ന്​ ചന്ദനമരങ്ങള്‍ മോഷണം പോയി

text_fields
bookmark_border
ക്ഷേത്രവളപ്പില്‍നിന്ന്​ ചന്ദനമരങ്ങള്‍ മോഷണം പോയി
cancel

നീലേശ്വരം: ബങ്കളം കൂട്ടുപുന്നയിലെ തറവാട്ടു ക്ഷേത്രവളപ്പില്‍നിന്ന്​ മൂന്നു ചന്ദനമരങ്ങള്‍ മോഷണം പോയി. കൂട്ടുപുന്ന കുണ്ടോര്‍ ചാമുണ്ഡേശ്വരി ക്ഷേത്രവളപ്പിലെ ചന്ദനമരങ്ങളാണ് ചൊവ്വാഴ്ച രാത്രി മോഷണം പോയത്. ചന്ദനമരങ്ങള്‍ക്ക് ആയിരക്കണക്കിന് രൂപ വിലവരും. ഏതാനും ദിവസം മുമ്പ് രണ്ടു പേർ ഇവിടെ എത്തി ചന്ദനമരങ്ങൾ വിൽക്കുന്നുണ്ടോയെന്ന് ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോഷണം പോയതെന്ന് തറവാട്ടംഗം കൂട്ടുപുന്നയിലെ എം. കുഞ്ഞിരാമന്‍ നീലേശ്വരം പൊലീസില്‍ നൽകിയ പരാതിയിൽ പറഞ്ഞു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three sandalwood trees were stolen from the temple premises
Next Story