Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightമിന്നലിൽ വീടുകളുടെ...

മിന്നലിൽ വീടുകളുടെ ചുമർ പിളർന്നു

text_fields
bookmark_border
മിന്നലിൽ വീടുകളുടെ ചുമർ പിളർന്നു
cancel
camera_alt

കി​നാ​നൂ​രി​ലും ചോ​യ്യ​ങ്കോ​ടും ഇ​ടി​മി​ന്ന​ലി​ൽ ത​ക​ർ​ന്ന ചു​വ​രും വൈ​ദ്യു​തി മീ​റ്റ​റും

നീ​ലേ​ശ്വ​രം: ശ​ക്ത​മാ​യ മി​ന്ന​ലി​ൽ കി​നാ​നൂ​ർ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. ചോ​യ്യ​ങ്കോ​ട് കി​നാ​നൂ​ർ ജി.​എ​ൽ.​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ പി. ​കൃ​ഷ്ണ​ന്റെ വീ​ടി​ന്റെ വ​യ​റി​ങ് ന​ശി​ച്ചു. ബോ​ർ​വെ​ൽ മോ​ട്ടോ​റി​ന്റെ സ്വി​ച്ച് ബോ​ക്സ് ത​ക​ർ​ന്നു​വീ​ണ നി​ല​യി​ലും ക​ണ്ടെ​ത്തി.

മോ​ട്ടോ​ർ ത​ക​രാ​റി​ലാ​വു​ക​യും ചെ​യ്തു. വീ​ടി​ന്റെ ത​റ​യോ​ടു ചേ​ർ​ന്ന് കു​ഴി രൂ​പ​പ്പെ​ട്ടു. വീ​ടി​നു​മു​ന്നി​ൽ റോ​ഡ​രി​കി​ലെ വൈ​ദ്യു​തിത്തൂണി​ൽ സ്ഥാ​പി​ച്ച തെ​രു​വു​വി​ള​ക്കും ക​ത്തി ന​ശി​ച്ചു. ചോ​യ്യ​ങ്കോ​ട്ട് മൂ​ന്നുവീ​ടു​ക​ൾ​ക്ക് ഇ​ടി​മി​ന്ന​ലേ​റ്റു. ചോ​യ്യ​ങ്കോ​ട്ടെ വി. ​കു​ഞ്ഞി​രാ​വ​ൻ, പി. ​കൃ​ഷ്ണ​ൻ, വി. ​ര​ത്നാ​വ​തി എ​ന്നി​വ​രു​ടെ വി​ട്ടി​ലെ ഇ​ൻ​വ​ർ​ട്ട​റു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു. ര​ത്നാ​വ​തി, പാ​ണ്ട്യാ​ട്ട് കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ വീ​ടി​ന്റെ വ​യ​റി​ങ്ങു​ക​ളും മോ​ട്ടോ​റും ക​ത്തിന​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HouseLightning
News Summary - The walls of the houses were split by lightning
Next Story