Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightറെയിൽവേ ഗേറ്റ് പിക്...

റെയിൽവേ ഗേറ്റ് പിക് അപ് വാൻ ഇടിച്ചു തകർത്തു

text_fields
bookmark_border
റെയിൽവേ ഗേറ്റ് പിക് അപ് വാൻ ഇടിച്ചു തകർത്തു
cancel
camera_alt

പള്ളിക്കര റെയിൽവേ ഗേറ്റ് വാൻ ഇടിച്ച് തുറക്കാൻ

പറ്റാതായപ്പോൾ 

നീ​ലേ​ശ്വ​രം: പ​ള്ളി​ക്ക​ര റെ​യി​ൽ​ഗേ​റ്റ് പി​ക് അ​പ് വാ​ൻ ഇ​ടി​ച്ച് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ ഒ​രു മ​ണി​ക്കൂ​ർ ഗ​താ​ഗ​തം നി​ല​ച്ചു. 5.40നു​ള്ള തീ​വ​ണ്ടി ക​ട​ന്ന് പോ​കാ​നാ​യി അ​ട​ച്ച ശേ​ഷ​മാ​ണ് അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന വാ​ൻ കി​ഴ​ക്ക് ഭാ​ഗ​ത്തെ ഗേ​റ്റി​ൽ ഇ​ടി​ച്ച​ത്.

ചാ​ത്ത​മ​ത്ത് ന​ട​ന്ന ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റി​നാ​യി ഒ​രു​ക്കി​യ ഗ്യാ​ല​റി സാ​ധ​ന​ങ്ങ​ളു​മാ​യി കാ​ത്ത​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​നാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് ഗേ​റ്റി​ൽ ഇ​ടി​ച്ച​ത്. റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ എ​ത്തി ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട പ്ര​വൃ​ത്തി​ക്കൊ​ടു​വി​ൽ വൈ​കീ​ട്ട് 6.40 ന് ​ശേ​ഷം ഗേ​റ്റ് തു​റ​ന്ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Railway GateAccident NewsAccident Newscollapsed
News Summary - The railway gate was smashed by the pick-up van
Next Story