Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightമൊബൈൽ ഫോൺ...

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീ പടർന്നു

text_fields
bookmark_border
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീ പടർന്നു
cancel
camera_alt

Representational Image

നീ​ലേ​ശ്വരം: മൊ​ബൈ​ൽ ഫോ​ൺ പൊ​ട്ടി​ത്തെ​റി​ച്ച് തീ ​പ​ട​ർ​ന്നു. തൈ​ക്ക​ട​പ്പു​റം അ​ഴി​ത്ത​ല​യി​ലെ കോ​ട്ടാ​യി മു​ഹ​മ്മ​ദ​ലി​യു​ടെ മ​ക​ന്‍റെ ഭാ​ര്യ​യു​ടെ സാം​സ​ങ് ഫോ​ണാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12നാ​ണ് സം​ഭ​വം. കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​ലെ വി​രി​പ്പ് തു​ണി​യു​ടെ മു​ക​ളി​ൽ വെ​ച്ച ഫോ​ൺ പെ​ട്ടെ​ന്ന് പൊ​ട്ടി​ത്തെ​റി​ച്ച് തീ​പ​ട​രു​ക​യാ​യി​രി​ന്നു. ബെ​ഡ്ഷീ​റ്റ് ക​ത്തു​ന്ന​ത് ക​ണ്ട ഉ​ട​ൻ വെ​ള്ളം ഒ​ഴി​ച്ച് തീ ​കെ​ടു​ത്തി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. സ​മീ​പ​ത്തെ അ​ല​മാ​ര​യി​ലേ​ക്കും തീ ​പ​ട​ർ​ന്നു. ഫോ​ൺ പൊ​ട്ടി​ത്തെ​റി​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile phoneneeleswaramexplodedfire
News Summary - The mobile phone exploded and caught fire
Next Story