Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightകിണറ്റിൽ വീണ യുവതിയെ...

കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി

text_fields
bookmark_border
കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി
cancel

നീ​ലേ​ശ്വ​രം: വെ​ള്ളം കോ​രു​ന്ന​തി​നി​ട​യി​ൽ കി​ണ​റ്റി​ൽ വീ​ണ യു​വ​തി​യെ അ​ഗ്നി​ര​ക്ഷ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. പേ​രോ​ൽ വ​ട്ട​പൊ​യി​ലി​ലെ ജ​നാ​ർ​ദ​ന​െൻറ ഭാ​ര്യ മി​നി​യാ​ണ് (24) വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വെ​ള്ളം കോ​രു​ന്ന​തി​നി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ കി​ണ​റ്റി​ൽ വീ​ണ​ത്.

ക​പ്പി​യി​ൽ കു​രു​ങ്ങി​യ ക​യ​ർ കി​ണ​റി​െൻറ ആ​ൾ​മ​റ​യു​ടെ മു​ക​ളി​ൽ ക​യ​റി ക​യ​ർ നി​വ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന​തി​നി​ട​യി​ൽ കാ​ൽ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. 16 കോ​ൽ ആ​ഴ​മു​ള്ള കി​ണ​റാ​യ​തി​നാ​ൽ നാ​ട്ടു​കാ​ർ​ക്ക് ര​ക്ഷ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചി​ല്ല.​

കാ​ഞ്ഞ​ങ്ങാ​ട് അ​ഗ്നി​ര​ക്ഷ​സേ​ന ഓ​ഫി​സ​ർ ബാ​ബു​രാ​ജി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് യു​വ​തി​യെ കി​ണ​റ്റി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. വീ​ഴ്ച​യി​ൽ കൈ​ക്ക് പ​രി​ക്കേ​റ്റ യു​വ​തി​യെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nileshwaram
Next Story