Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightവൈ​ദ്യു​തി ക​മ്പി...

വൈ​ദ്യു​തി ക​മ്പി പൊ​ട്ടി​വീ​ണ് പ​ശു ച​ത്തു

text_fields
bookmark_border
വൈ​ദ്യു​തി ക​മ്പി പൊ​ട്ടി​വീ​ണ് പ​ശു ച​ത്തു
cancel
Listen to this Article

നീ​ലേ​ശ്വ​രം: വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി ​േഷാക്കേറ്റു പ​ശു ച​ത്തു. കാ​ഞ്ഞി​ര​പ്പൊ​യി​ൽ മൊ​ള​വി​ന​ടു​ക്കം രാ​ധാ​കൃ​ഷ്ണ​ന്റെ പ​ശു​വാ​ണ് ച​ത്ത​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ശു​വി​നെ പ​റ​മ്പി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ൾ തെ​ങ്ങോ​ല വീ​ണ് ക​മ്പി പൊ​ട്ടി​വീ​ഴു​ക​യ​യി​രു​ന്നു. രാ​ധാ​കൃ​ഷ്ണ​ന്റെ​യും സ​മീ​പ​വാ​സി​ക​ളു​ടെ​യും ഇ​ട​പെ​ട​ൽ​മൂ​ലം വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neeleswaramcow died
News Summary - The cow died after the electric wire broke
Next Story