Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightകുന്നും മലയും താണ്ടിയ...

കുന്നും മലയും താണ്ടിയ അർജിത്തിന് മിന്നും ജയം

text_fields
bookmark_border
arjith 0978a
cancel
camera_alt

അ​ർ​ജി​ത് മാ​താ​വ് പൂ​മ​ണി​യോ​ടൊ​പ്പം

Listen to this Article

നീ​ലേ​ശ്വ​രം: കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്ന് സ്കൂ​ളി​ലെ​ത്തു​ക​യും തി​രി​ച്ചു വ​രു​ക​യും ചെ​യ്ത എ​ണ്ണ​പ്പാ​റ പു​ളി​യി​ല​കൊ​ച്ചി ആ​ദി​വാ​സി ഊ​രി​ലെ അ​ർ​ജി​ത് മോ​ഹ​ന​ന്റെ എ ​പ്ല​സു​ക​ൾ​ക്ക് ഇ​ര​ട്ടി​മ​ധു​രം.

താ​യ​ന്നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഹൈ​സ്കൂ​ളി​ൽ​നി​ന്ന് എ​സ്. എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യെ​ഴു​തി​യ അ​മ്പ​ത് കു​ട്ടി​ക​ളും വി​ജ​യി​ച്ച​പ്പോ​ൾ അ​തി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ ഒ​രേ​യൊ​രു വി​ദ്യാ​ർ​ഥി അ​ർ​ജി​ത് മാ​ത്രം. ചു​ള്ളി​ക്ക​ര​യി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ മോ​ഹ​ന​ന്റെ​യും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ പൂ​മ​ണി​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ്.

മൂ​ത്ത സ​ഹോ​ദ​ര​ൻ അ​ശ്വി​ൻ കാ​ഞ്ഞ​ങ്ങാ​ട് നി​ത്യാ​ന​ന്ദ​യി​ൽ സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​യും സ​ഹോ​ദ​രി അ​ർ​ച്ച​ന മോ​ഹ​ന​ൻ താ​യ​ന്നൂ​ർ സ്കൂ​ളി​ൽ ഒ​മ്പ​താം ത​രം വി​ദ്യാ​ർ​ഥി​യു​മാ​ണ്. വാ​ർ​ഡ് ഊ​രു​മൂ​പ്പ​ൻ ര​മേ​ശ​ൻ മ​ല​യാ​റ്റു​ക​ര, എ​സ്.​ടി പ്ര​മോ​ട്ട​ർ ര​ണ​ദി​വ​ൻ കു​ഴി​ക്കോ​ൽ തു​ട​ങ്ങി​യ​വ​ർ അ​ർ​ജി​തി​നെ വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslc exam result
News Summary - sslc exam result glittering winning for arjith
Next Story