Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightസചിന്‍റെ വിരലുകളിൽ...

സചിന്‍റെ വിരലുകളിൽ വിരിയുന്നത് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ

text_fields
bookmark_border
art sachin
cancel

നീലേശ്വരം: ജീവൻ തുടിക്കുന്ന ചി​ത്ര​ങ്ങ​ൾ ഈ ​കു​ഞ്ഞു​വി​ര​ലു​ക​ളി​ൽ വി​രി​യു​ന്ന​ത് ക​ണ്ടാ​ൽ ഏ​തൊ​രാ​ളും അ​ത്ഭു​ത​ത്തോ​ടെ നോ​ക്കി​നി​ന്നു​പോ​കും. അ​ത്ര​ക്ക് മ​നോ​ഹ​ര​മാ​ണ് ഈ ​ഏ​ഴാം ക്ലാ​സു​കാ​ര​ൻ വ​ര​ക്കു​ന്ന ഓ​രോ ചി​ത്ര​വും. നീ​ലേ​ശ്വ​രം ത​ട്ടാ​ച്ചേ​രി​യി​ലെ13​കാ​ര​നാ​യ സ​ചി​ൻ സു​രേ​ഷാ​ണ് ചി​ത്ര​ക​ല​യി​ലെ പു​തി​യ ഉ​ദ​യം. ചി​ത്ര​ക​ല​യി​ൽ ചെ​റു​പ്രാ​യ​ത്തി​ൽ സ്വ​യം ആ​ർ​ജി​ച്ചെ​ടു​ത്ത ക​ഴി​വി​ൽ ത​ന്നെ വ​ര​ക​ളി​ൽ മു​ഴു​കു​ക​യാ​യി​രു​ന്നു. പ​ല​ത​രം ക​ള​ർ പെ​ൻ​സി​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് സ​ചി​ൻ ചി​ത്രം വ​ര​ക്കു​ന്ന​ത്.

മ​ഹാ​ന്മാ​രു​ടെ​യും പ്ര​ഗ​ല്​​​ഭ വ്യ​ക്തി​ക​ളു​ടെ​യും നൂ​റു​ക​ണ​ക്കി​ന് ജീ​വ​ൻ തു​ടി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു​ക​ഴി​ഞ്ഞു. ആ​രു​ടെ​യും കീ​ഴി​ൽ പ​ഠി​ക്കാ​തെ സ്വ​യം പെ​ൻ​സി​ലും പേ​പ്പ​റും എ​ടു​ത്ത് വ​ര​ക്കു​ക​യാ​യി​രു​ന്നു.

ഏ​തോ​രാ​ളു​ടെ​യും ചി​ത്രം വ​ര​ക്ക​ണ​മെ​ന്ന്​ സ​ച്ചി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം വ​ര പൂ​ർ​ത്തി​യാ​ക്കി കൈ​യി​ൽ ത​രും.

സ​ച്ചി​നു പി​ന്തു​ണ​യു​മാ​യി അ​നു​ജ​ത്തി സാ​ൻ​വി​യും കൂ​ട്ടി​നു​ണ്ട്. രാ​ജാ​സ്‌ ഹൈ​സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ബം​ഗ​ളൂ​രു​വി​ൽ ബി​സി​ന​സ് ന​ട​ത്തു​ന്ന ടി.​കെ. സു​രേ​ഷ്, കാ​സ​ർ​കോ​ട്​ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഓ​വ​ർ​സി​യ​ർ കെ.​വി. നി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:art
News Summary - sachin 13-year-old painter
Next Story