Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightപരപ്പയിൽ ഭീതിപരത്തിയ...

പരപ്പയിൽ ഭീതിപരത്തിയ പന്നിയെ വെടിവെച്ചുകൊന്നു

text_fields
bookmark_border
പരപ്പയിൽ ഭീതിപരത്തിയ പന്നിയെ വെടിവെച്ചുകൊന്നു
cancel
camera_alt

പ​ര​പ്പ​യി​ൽ ഭീ​തി​പ​ര​ത്തി​യ കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​ച്ച് വീ​ഴ്ത്തി​യ നി​ല​യി​ൽ

നീ​ലേ​ശ്വ​രം: ര​ണ്ടു​ദി​വ​സം മു​മ്പ് പ​ട്ടാ​പ്പ​ക​ൽ പ​ര​പ്പ ടൗ​ണി​ൽ ഭീ​തി​പ​ര​ത്തി​യ കാ​ട്ടു​പ​ന്നി​യെ ഒ​ടു​വി​ൽ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ടി​വെ​ച്ചു​കൊ​ന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ച​ര​യോ​ടെ പ​ര​പ്പ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സി​ന​ടു​ത്തു​വെ​ച്ചാ​ണ് ഒ​റ്റ​യാ​ൻ പ​ന്നി​യെ വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. കാ​ടി​റ​ങ്ങി​വ​ന്ന പ​ന്നി ക​ഴി​ഞ്ഞ 25നാ​ണ് ഭീ​തി പ​ര​ത്തി​യ​ത്. ഉ​ച്ച​യോ​ടെ ടൗ​ണി​ലി​റ​ങ്ങി​യ പ​ന്നി, സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി.

വ​ന​പാ​ല​ക​ർ എ​ത്തു​മ്പോ​ഴേ​ക്കും പ​ന്നി ടൗ​ണി​ൽ​നി​ന്നും അ​ടു​ത്ത പ​റ​മ്പു​ക​ളി​ലേ​ക്ക് ഓ​ടി​മ​റ​ഞ്ഞി​രു​ന്നു. പ​ന്നി​യെ ക​ണ്ടെ​ത്താ​ൻ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തി​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ വി​നോ​ദ് കു​മാ​ർ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ ജി​തി​ൻ, വാ​ച്ച​ർ സു​മേ​ഷ് എ​ന്നി​വ​രാ​ണ് പ​ന്നി​യെ ക​ണ്ടെ​ത്താ​ൻ പു​ല​ർ​ച്ച​വ​രെ ശ്ര​മം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pig
News Summary - pig was shot in parappa
Next Story