Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തേറിനെ തേടി പെൻഷനെത്തി; 90ാം വയസ്സിൽ
text_fieldsbookmark_border
പരപ്പ പന്നിയെറിഞ്ഞ കൊല്ലിയിലെ തേറിന് പെൻഷൻ നൽകുന്നു
നീലേശ്വരം: ഒടുവിൽ തേറിന് ആദ്യ പെൻഷൻ കിട്ടി, പ്രായം 90ൽ എത്തിയപ്പോൾ. വാർധക്യത്തിൽ സർക്കാൻ പെൻഷൻ നൽകുന്നതിനെ കുറിച്ചൊന്നും പരപ്പ പന്നിയെറിഞ്ഞ കൊല്ലിയിലെ ഈ വയോധികന് ധാരണയുണ്ടായിരുന്നില്ല.
പഞ്ചായത്ത് പ്രമോട്ടർമാരായ മുനീഷ് തുമ്പ, രത്നാകരൻ പ്ലാത്തടം എന്നിവർ വിവരമറിഞ്ഞതോടെ, തേറിനെ പെൻഷനെക്കുറിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്തി നിർദേശങ്ങൾ നൽകുകയായിരുന്നു. തേറിന്റെ അപേക്ഷയിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് അധികൃതർ ഉടൻ നടപടി സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം തേറിനെ തേടി ആദ്യ പെൻഷൻ തുകയെത്തി. വീട്ടിലെത്തിയാണ് ആദ്യതുക കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

