Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightപാലായി റെഗുലേറ്റര്‍ കം...

പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് നാടിന് സമര്‍പ്പിച്ചു

text_fields
bookmark_border
പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് നാടിന് സമര്‍പ്പിച്ചു
cancel
camera_alt

പാ​ലാ​യി ​റെ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

നീ​ലേ​ശ്വ​രം: തേ​ജ​സ്വി​നി പു​ഴ​ക്കു കു​റു​കെ നി​ര്‍മി​ച്ച പാ​ലാ​യി ഉ​പ്പു​വെ​ള്ള പ്ര​തി​രോ​ധ റെ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നാ​ടി​നു സ​മ​ര്‍പ്പി​ച്ചു. ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം.​പി, എം.​എ​ല്‍.​എ​മാ​രാ​യ എം. ​രാ​ജ​ഗോ​പാ​ല​ന്‍, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി. ​ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൻ ടി.​വി. ശാ​ന്ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ മാ​ധ​വ​ന്‍ മ​ണി​യ​റ, പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എം. ​ല​ക്ഷ്മി, കാ​സ​ര്‍കോ​ട്​ വി​ക​സ​ന പാ​ക്കേ​ജ് സ്‌​പെ​ഷ​ല്‍ ഓ​ഫി​സ​ര്‍ ഇ.​പി. രാ​ജ്‌​മോ​ഹ​ന്‍, ന​ബാ​ര്‍ഡ് എ.​ജി.​എം കെ.​ബി. ദി​വ്യ, ക​യ്യൂ​ര്‍ ചീ​മേ​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​പി. വ​ത്സ​ല​ന്‍, കി​നാ​നൂ​ര്‍ ക​രി​ന്ത​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ടി.​കെ. ര​വി, ചെ​റു​വ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സി.​വി. പ്ര​മീ​ള, ഈ​സ്റ്റ് എ​ളേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ജെ​യിം​സ് പ​ന്ത​മാ​ക്ക​ല്‍, വെ​സ്റ്റ് എ​ളേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഗി​രി​ജ മോ​ഹ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ സി.​ജെ. സ​ജി​ത്ത്, നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ എം. ​കു​ഞ്ഞി​രാ​മ​ന്‍, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല​ര്‍മാ​രാ​യ വി.​വി. സ​തി, ടി.​പി. ല​ത, ക​യ്യൂ​ര്‍ ചീ​മേ​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ എം. ​പ്ര​ശാ​ന്ത്, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ പി.​കെ. ഫൈ​സ​ല്‍, ബ​ങ്ക​ളം കു​ഞ്ഞി​കൃ​ഷ്ണ​ന്‍, വി.​കെ. ബാ​വ, ര​വി കു​ള​ങ്ങ​ര, സി.​വി. സു​രേ​ഷ്, കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ല്‍, ജെ​റ്റോ ജോ​സ​ഫ് കൈ​പ്ര​ത്ത്, കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍, സു​രേ​ഷ് പു​തി​യേ​ട​ത്ത്, അ​സീ​സ് ക​ട​പ്പു​റം, ടി.​വി. ബാ​ല​കൃ​ഷ്ണ​ന്‍, പി. ​ന​ന്ദ​കു​മാ​ര്‍, ര​തീ​ഷ് പു​തി​യ​പു​ര​യി​ല്‍, ആ​ൻ​റ​ക്‌​സ് ജോ​സ​ഫ്, വി.​കെ. ര​മേ​ശ​ന്‍, പി.​പി. അ​ടി​യോ​ടി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. എ​ക്‌​സി. എ​ന്‍ജി​നീ​യ​ര്‍ ര​മേ​ശ​ന്‍ റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു.

എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം.​എ​ല്‍.​എ സ്വാ​ഗ​ത​വും ഇ​റി​ഗേ​ഷ​ന്‍ നോ​ര്‍ത്ത് സ​ര്‍ക്കി​ള്‍ സൂ​പ്ര​ണ്ടി​ങ് എ​ന്‍ജി​നീ​യ​ര്‍ ബാ​ല​കൃ​ഷ്ണ​ന്‍ മ​ണ്ണാ​ര​ക്ക​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palai Regulator cum Bridge
News Summary - Palai Regulator cum Bridge inaguration
Next Story