Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightദേശീയപാത വികസനം;...

ദേശീയപാത വികസനം; നീലേശ്വരം ബസ് സ്റ്റാൻഡിലേക്കുള്ള ഗതാഗതം തടസ്സപ്പെടും

text_fields
bookmark_border
ദേശീയപാത വികസനം; നീലേശ്വരം ബസ് സ്റ്റാൻഡിലേക്കുള്ള ഗതാഗതം തടസ്സപ്പെടും
cancel
camera_alt

ദേ​ശീ​യ​പാ​ത മാ​ർ​ക്ക​റ്റ് ജ​ങ്ഷ​നി​ൽ​നി​ന്നു​ള്ള രാ​ജാ റോ​ഡി​ന്റെ തു​ട​ക്കം

Listen to this Article

നീ​ലേ​ശ്വ​രം: ദേ​ശീ​യ​പാ​ത ന​വീ​ക​രി​ക്കു​മ്പോ​ൾ ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് രാ​ജാ റോ​ഡി​ലേ​ക്കു​ള്ള വാ​ഹ​ന​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വം. ദേ​ശീ​യ​പാ​ത വി​ക​സി​പ്പി​ക്കു​മ്പോ​ൾ നി​ല​വി​ലെ നീ​ലേ​ശ്വ​രം പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന്റെ ഫ്ലൈ​ഓ​വ​ർ അ​വ​സാ​നി​ക്കു​ന്ന​ത് എ​ൻ.​കെ.​ബി.​എം സ്കൂ​ളി​നു മു​ന്നി​ലാ​ണ്.

അ​ങ്ങ​നെ വ​രു​മ്പോ​ൾ ദേ​ശീ​യ​പാ​ത​യി​ൽ ര​ണ്ടു​ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കും രാ​ജാ റോ​ഡി​ലേ​ക്കും അ​തു​വ​ഴി മ​ല​യോ​ര​ത്തേ​ക്കും എ​ങ്ങ​നെ പോ​കു​മെ​ന്നാ​ണ് ആ​ശ​ങ്ക. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വി​ഷ​യം സ​ജീ​വ ച​ര്‍ച്ച​യാ​യി. നീ​ലേ​ശ്വ​രം പാ​ലം മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മേ​ൽ​പാ​ലം അ​വ​സാ​നി​ക്കു​ന്ന​ത് എ​ൻ.​കെ.​ബി.​എം സ്കൂ​ളി​നു സ​മീ​പ​മാ​ണെ​ങ്കി​ലും ക​രു​വാ​ച്ചേ​രി വ​രെ റോ​ഡ് ഉ​യ​ർ​ന്നു​കി​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Highway Development
News Summary - National Highway Development; Traffic to Nileshwaram bus stand will be disrupted
Next Story