Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightകാണാതായ യുവാവിനെ...

കാണാതായ യുവാവിനെ കണ്ടെത്തി

text_fields
bookmark_border
കാണാതായ യുവാവിനെ കണ്ടെത്തി
cancel
camera_alt

നി​ഖി​ൽ കു​മാ​ർ

നീ​ലേ​ശ്വ​രം: ശ​നി​യാ​ഴ്ച കാ​ണാ​താ​യ പു​റ​ത്തേ​ക്കൈ നി​വാ​സി​യാ​യ നി​ഖി​ൽ കു​മാ​ർ (25) എ​ന്ന യു​വാ​വി​നെ ക​ണ്ടെ​ത്തി​യ​താ​യി നീ​ലേ​ശ്വ​രം പൊ​ലീ​സ് അ​റി​യി​ച്ചു. നീ​ലേ​ശ്വ​ര​ത്ത് നി​ന്നും പ​ഴ​യ​ങ്ങാ​ടി​യി​ലെ​ത്തി​യ തോ​ടെ കൈ​യി​ലു​ള്ള പ​ണം തീ​ർ​ന്ന​പ്പോ​ൾ തി​രി​ച്ചു നാ​ട്ടി​ലെ​ത്തി.

ശ​നി​യാ​ഴ്ച രാ​ത്രി യു​വാ​വി​‍െൻറ ബ​ന്ധു​വീ​ട്ടീ​ൽ എ​ത്തു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് കേ​സെ​ടു​ത്ത​തി​നാ​ൽ യു​വാ​വി​നെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചു. അ​മ്മ ദേ​ഷ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് നി​ഖി​ൽ വീ​ട് വി​ട്ട​ത്. കാ​ണാ​താ​യ​തു സം​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ൾ നീ​ലേ​ശ്വ​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Missing Man
News Summary - Missing young man found
Next Story