Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightറെയില്‍ പാളത്തില്‍...

റെയില്‍ പാളത്തില്‍ മണ്ണുമാന്തി യന്ത്രം മറിഞ്ഞു

text_fields
bookmark_border
machine overturned
cancel
camera_alt

പ​ള്ളി​ക്ക​ര​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ​ മ​റി​ഞ്ഞു​വീ​ണ മ​ണ്ണുമാ​ന്തി യ​ന്ത്രം

നീ​ലേ​ശ്വ​രം: റെ​യി​ല്‍വേ ട്രാ​ക്ക് ന​വീ​ക​ര​ണ ജോ​ലി​ക്കി​ടെ മ​ണ്ണു​മാ​ന്തി യ​ന്ത്രം നി​യ​ന്ത്ര​ണം​വി​ട്ട്​ പാ​ള​ത്തി​ല്‍ നി​ന്ന് മ​റി​ഞ്ഞു. ഡ്രൈ​വ​ര്‍ അ​ത്​​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തു​മ​ണി​യോ​ടെ നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര​യി​ലാ​ണ് സം​ഭ​വം. ട്രാ​ക്കി​ലൂ​ടെ മ​ണ്ണു​മാ​ന്തി യ​ന്ത്രം നീ​ങ്ങു​മ്പോ​ഴാ​ണ് മ​റി​ഞ്ഞ​ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ ഡ്രൈ​വ​ര്‍ ഒ​രു​വ​ശ​ത്തു കൂ​ടി ചാ​ടി​യ​തി​നാ​ല്‍ അ​പ​ക​ട​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.

പാ​ള​ത്തി​ല്‍ മ​റി​ഞ്ഞ​തോ​ടെ മ​റ്റൊ​രു മ​ണ്ണു​മാ​ന്തി യ​ന്ത്രം എ​ത്തി​ച്ച് അ​പ​ക​ട​ത്തി​ല്‍പെ​ട്ട വാ​ഹ​നം നീ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് ട്രെ​യി​ന്‍ സ​ര്‍വി​സ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. സം​ഭ​വ​ത്തെക്കുറി​ച്ച് റെ​യി​ൽ​വേ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway trackmachineoverturned
News Summary - machine overturned on the railway track
Next Story