Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightതരിശ് ഭൂമിയിൽ...

തരിശ് ഭൂമിയിൽ കൃഷിയിറക്കി കുടുംബശ്രീ പ്രവർത്തകർ

text_fields
bookmark_border
Kudumbashree workers
cancel
camera_alt

കാ​ലി​ച്ചാ​ന​ടു​ക്കം അ​ല​ത്ത​ടി വ​യ​ലി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ കൃ​ഷി​യി​റ​ക്കു​ന്നു

നീ​ലേ​ശ്വ​രം: കോ​ടോം ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​ലി​ച്ചാ​ന​ടു​ക്കം ആ​ല​ത്ത​ടി​യി​ൽ ത​രി​ശാ​യി കി​ട​ന്ന ഒ​രു ഏ​ക്ക​ർ വ​യ​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ കൃ​ഷി​യി​റ​ക്കി. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ നി​ഷ അ​ന​ന്ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ കെ. ​ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക​രാ​യ എം. ​ശ്രീ​ധ​ര​ൻ, കെ. ​കു​ഞ്ഞി കൊ​ട്ട​ൻ, വി. ​അ​ലാ​മി, എ.​വി. മ​ധു, കെ. ​പ്ര​വീ​ണ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:barren landcultivationKudumbashree workers
News Summary - Kudumbashree workers cultivated the barren land
Next Story