Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightകൊ​ന്ന​ക്കാ​ട്...

കൊ​ന്ന​ക്കാ​ട് മ​ഞ്ചു​ചാ​ലി​ൽ കാട്ടാന കൃഷി നശിപ്പിച്ചു

text_fields
bookmark_border
കൊ​ന്ന​ക്കാ​ട് മ​ഞ്ചു​ചാ​ലി​ൽ കാട്ടാന കൃഷി നശിപ്പിച്ചു
cancel
Listen to this Article

നീ​ലേ​ശ്വ​രം: ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ കൊ​ന്ന​ക്കാ​ട് മ​ഞ്ചു​ചാ​ലി​ൽകാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു. ക​ർ​ണാ​ട​ക വ​ന​ത്തി​ൽ​നി​ന്നാ​ണ് ആ​ന​ക്കൂ​ട്ട​മി​റ​ങ്ങി​യ​ത്. മ​ഞ്ചു​ചാ​ലി​ലെ പ്ര​ഭാ​ക​ര​ൻ, ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ അ​മ്പ​തോ​ളം വാ​ഴ, 10 തെ​ങ്ങ്, ക​വു​ങ്ങ്​ എ​ന്നി​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് രാ​ജു ക​ട്ട​ക്ക​യം, സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ അ​ല​ക്സ് നെ​ടി​യ കാ​ല തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി ന​ശി​പ്പി​ച്ച സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neeleswaramforest plantation
News Summary - In Konnakkad Manchuchal, forest plantation was destroyed
Next Story