Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightവീട്ടിനകത്ത്...

വീട്ടിനകത്ത് ഉറങ്ങിക്കിടന്ന നാലു വയസ്സുകാരനെ കാണാതായി

text_fields
bookmark_border
വീട്ടിനകത്ത് ഉറങ്ങിക്കിടന്ന നാലു വയസ്സുകാരനെ കാണാതായി
cancel
Listen to this Article

നീലേശ്വരം: കാഞ്ഞങ്ങാട് നഗരസഭയിലെ പടന്നക്കാട് അനന്തംപള്ളയിൽ വീട്ടിനകത്ത് ഉറങ്ങിക്കിടന്ന നാലു വയസ്സുകാരനെ കാണാതായി. അനന്തംപള്ളയിലെ സൈനബയുടെ മകൻ അയാസിനെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ 8.15നും 8.30നുമിടയിലാണ് സംഭവം.

വീട്ടിലും പരിസരത്തുമുൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടിയുടെ ഉമ്മൂമ്മ ജാസ്മിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local Newsboy missing
News Summary - four-year-old boy sleeping inside a house has gone missing
Next Story