Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightകോൺഫറൻസ് ഹാളിന്...

കോൺഫറൻസ് ഹാളിന് ഇ.എം.എസി​​െൻറ പേര്; എതിർപ്പുമായി യു.ഡി.എഫ്

text_fields
bookmark_border
കോൺഫറൻസ് ഹാളിന് ഇ.എം.എസി​​െൻറ പേര്; എതിർപ്പുമായി യു.ഡി.എഫ്
cancel

നീ​ലേ​ശ്വ​രം: എ​ന്തി​നും ഏ​തി​നും രാ​ഷ്ട്രീ​യം ക​ല​ർ​ത്തു​ന്ന നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യു​ടെ നി​ല​പാ​ട് വ​രു​മാ​നം കു​റ​ക്കു​മെ​ന്ന്‌ ആ​ക്ഷേ​പം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്റേ​താ​യി​രു​ന്നു ഈ ​വി​മ​ർ​ശ​നം.

മു​സ്‍ലിം ലീ​ഗി​െ​ന്റ ശ​ക്തി​കേ​ന്ദ്ര​മാ​യ കോ​ട്ട​പ്പു​റ​ത്ത് ന​ഗ​ര​സ​ഭ നി​ർ​മി​ച്ച മി​നി​ടൗ​ൺ ഹാ​ളി​ന് ഇ.​എം.​എ​സി​െ​ന്റ പേ​ര് ന​ൽ​കി​യ​താ​ണ് പ്ര​തി​പ​ക്ഷ​ത്തി​െ​ന്റ ആ​ശ​ങ്ക​ക്ക് കാ​ര​ണം. മി​നി ടൗ​ൺ ഹാ​ളി​ന് ഇ.​എം.​എ​സി​െ​ന്റ പേ​രു ന​ൽ​കു​ന്ന​താ​യി ചെ​യ​ർ​പേ​ഴ്സ​ൻ യോ​ഗ​ത്തി​ൽ അ​റി​യി​ച്ച​പ്പോ​ൾ 'കോ​ൺ​ഗ്ര​സ് പാ​ർ​ലി​മെ​ന്റ​റി പാ​ർ​ട്ടി നേ​താ​വ് ഇ. ​ഷ​ജീ​റാ​ണ് ആ​ശ​ങ്ക പ​ങ്കു​വെ​ച്ച​ത്. ഇ.​എം.​എ​സി​നോ​ട് എ​ല്ലാ വി​ധ ആ​ദ​ര​വോ​ടും കൂ​ടി​യാ​ണ് ത​െ​ന്റ അ​ഭി​പ്രാ​യ​മെ​ന്നും ന​ഗ​ര​സ​ഭ​ക്ക് സാ​മ്പ​ത്തി​ക ന​ഷ്ടം വ​രു​ത്ത​രു​തെ​ന്നാ​ണ് ത​െ​ന്റ അ​ഭി​പ്രാ​യ​മെ​ന്നും ഷ​ജീ​ർ വ്യ​ക്ത​മാ​ക്കി. ടൗ​ൺ ഹാ​ളി​ന് പൊ​തു​വാ​യ പേ​ര് ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ഷ​ജീ​റി​െ​ന്റ നി​ർ​ദ്ദേ​ശം. എ​ന്നാ​ൽ നി​ല​പാ​ട് തി​രു​ത്താ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ത​യാ​റാ​യി​ല്ല. ഒ​ടു​വി​ൽ മി​നി സ്റ്റേ​ഡി​യ​ത്തി​ന് ഇ.​എം.​എ​സി​െ​ന്റ പേ​ര് ത​ന്നെ ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, ലീ​ഗി​െ​ന്റ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും ശ​ക്തി​കേ​ന്ദ്ര​മാ​യ കോ​ട്ട​പ്പു​റ​ത്ത് ഇ.​എം.​എ​സി​െ​ന്റ പേ​രി​ലു​ള്ള ടൗ​ൺ ഹാ​ളി​ൽ മ​റ്റു പാ​ർ​ട്ടി​ക്കാ​രു​ടെ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ ത​യാ​റാ​വി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രി​ൽ ഒ​രു വി​ഭാ​ഗ​ത്തി​െ​ന്റ​യും അ​ഭി​പ്രാ​യം. ചൊ​വാ​ഴ്ച ഉ​ച്ച​ക്ക് 12നാ​ണ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്​ മി​നി കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:emsconference hall
News Summary - EMS name for the conference hall
Next Story