Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാദ സമൂഹ മാധ്യമ പോസ്റ്റിനെതിരെ ഡി.വൈ.എഫ്.ഐ

text_fields
bookmark_border
DYFI
cancel

നീലേശ്വരം: നഗരസഭയുമായി ബന്ധപ്പെട്ട് നഗരസഭ അധ്യക്ഷ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി എന്നിവർക്കെതിരെ വത്സൻ പിലിക്കോട് നടത്തിയ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ ഡി.വൈ.എഫ്.ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. വ്യക്തിഹത്യയും സ്ത്രീവിരുദ്ധതയും നിറഞ്ഞ പോസ്റ്റ്‌ പിൻവലിക്കണമെന്ന് ഡി.വൈ.എഫ്.ഐ നീലേശ്വരം ബ്ലോക്ക്‌ കമ്മിറ്റി ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - DYFI against controversial social media post
Next Story