Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightകോസ്റ്റൽ പൊലീസ്...

കോസ്റ്റൽ പൊലീസ് വിദേശമദ്യം പിടികൂടി

text_fields
bookmark_border
foreign liquor
cancel
camera_alt

വി​ൽ​ക്കാ​ൻവെച്ച മ​ദ്യ​വു​മാ​യി കേ​ാസ്​​റ്റ​ൽ പൊ​ലീസി​െന്റ

പി​ടി​യി​ലാ​യ ബാ​ല​കൃ​ഷ്ണ​ൻ

നീ​ലേ​ശ്വ​രം: അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ​ന​ക്കെ​ത്തി​ച്ച 10 ലി​റ്റ​ർ മ​ദ്യം അ​ഴി​ത്ത​ല കോ​സ്റ്റ​ൽ പൊ​ലീ​സ് പി​ടി​കൂ​ടി. തൈ​ക്ക​ട​പ്പു​റം- പു​റ​ത്തേ​ക്കൈ ഭാ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​യി അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​വ​രു​ന്ന എം.​കെ. ബാ​ല​കൃ​ഷ്ണ​നെ​യാ​ണ് (66) ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​കോ​സ്റ്റ​ൽ പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് കോ​സ്റ്റ​ൽ എ.​എ​സ്.​ഐ വി.​വി. സ​ന്തോ​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ എ​ൻ.​വി. ര​ഞ്ജി​ത്ത് കു​മാ​ർ, ഇ. ​ര​തീ​ഷ്, കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ അ​നു​കേ​ത് മോ​ഹ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ നീ​ലേ​ശ്വ​രം പൊ​ലീ​സി​ന് കൈ​മാ​റി. പ​ത്തു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി തീ​ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന ആ​ളാ​ണ് ഇ​യാ​ളെ​ന്ന്​ പൊ​ലീസ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coastal policeseizedforeign liquor
News Summary - Coastal police seized foreign liquor
Next Story