Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightകോഴിക്കൂട്ടിൽ കയറിയ...

കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി
cancel
Listen to this Article

നീ​ലേ​ശ്വ​രം: മ​ല​യോ​ര​ത്ത് ദി​നം​പ്ര​തി കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം വ​ർ​ധി​ക്കു​ന്ന​തോ​ടൊ​പ്പം കാ​ടി​റ​ങ്ങി​വ​രു​ന്ന ഇ​ഴ​ജ​ന്തു​ക്ക​ളും ക​ർ​ഷ​ക​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കൊ​ന്ന​ക്കാ​ട് വ​ട്ട​ക്ക​യ​ത്തു​ള്ള ക​ട​വി​ൽ ജോ​ർ​ജി​ന്റെ കോ​ഴി​ക്കൂ​ട്ടി​ൽ ക​യ​റി​യ പെ​രു​മ്പാ​മ്പ് മൂ​ന്നു കോ​ഴി​ക​ളെ ഭ​ക്ഷി​ച്ചു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ അ​യ​ൽ​വാ​സി പാ​മ്പു​പി​ടി​ത്ത​ക്കാ​ര​നാ​യ സി​ബി​ൻ സെ​ബാ​സ്റ്റ്യ​നെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​രേ​ന്ദ്ര​ന്റെ​യും സി​ബി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം പാ​മ്പി​നെ പി​ടി​കൂ​ടി കാ​ട്ടി​ലേ​ക്കു വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neeleswaramsnake Caught
News Summary - Caught the snake that climbed into the chicken coop
Next Story