Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒഴിഞ്ഞവളപ്പ് കടൽതീരത്ത് തിമിംഗലത്തിന്റെ ജഡം
text_fieldsbookmark_border
ഒഴിഞ്ഞവളപ്പ് കടപ്പുറത്ത് കരക്കടിഞ്ഞ തിമിംഗലത്തിന്റെ ജഡം
Listen to this Article
നീലേശ്വരം: ഭീമൻ തിമിംഗലത്തിന്റെ ജഡം കടൽതീരത്ത് കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് തിമിംഗലത്തിന്റെ ജഡം ഒഴിഞ്ഞവളപ്പ് കടൽതീരത്ത് കണ്ടെത്തിയത്.
ഒരാഴ്ചമുമ്പ് ഇവിടെ കടലാമയുടെയും തിമിംഗലത്തിന്റെയും മറ്റ് അപൂർവ ജീവിയുടെയും ജഡങ്ങൾ കണ്ടെത്തിയിരുന്നു. വിവരമറിഞ്ഞ് വാർഡ് കൗൺസിലർ നജ്മ റാഫിയെത്തി നാട്ടുകാരുടെ സഹായത്തോടെ കടൽതീരത്തുതന്നെ ജഡം മറവുചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

