Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയന്ത്രണംവിട്ട് കാർ മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
car accident
cancel
camera_alt

ക​രി​ന്ത​ള​ത്ത് അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​ർ

നീലേശ്വരം: നിയന്ത്രണംവിട്ട കാർ റോഡരികിലെ വൈദ്യുതിത്തൂണും തകർത്ത് റോഡിന് താഴേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ കരിന്തളത്താണ് അപകടം. പരപ്പച്ചാൽ ചേനറ്റാടിയിലെ സുരേന്ദ്രന്റെ കാറാണ് അപകടത്തിൽപ്പെട്ടത്.

സുരേന്ദ്രെന്റ മകൻ രാഹുലും സുഹൃത്ത് മുക്കടയിലെ അനുരാജും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡിൽ നിന്നും കുഴിയിലേക്ക് വീണ കാർ മരത്തിൽ തട്ടി നിന്നില്ലായിരുന്നുവെങ്കിൽ തൊട്ടടുത്ത കൊക്കയിലേക്ക് മറിയുമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - car overturned out of control
Next Story