Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചികിത്സ സഹായത്തിനായി ബിരിയാണി ചലഞ്ച്

text_fields
bookmark_border
ചികിത്സ സഹായത്തിനായി ബിരിയാണി ചലഞ്ച്
cancel

നീലേശ്വരം: സഹപ്രവർത്തക​െൻറ ഭാര്യയുടെ ചികിത്സ സഹായത്തിനായി നീലേശ്വരം ബസ്​സ്​റ്റാൻഡിന് സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ ബിരിയാണി ചലഞ്ച് നടത്തി.നാടക നടിയും മടിക്കൈ അടുക്കത്ത് പറമ്പ് സ്വദേശിയും നീലേശ്വരം ബസ്​സ്​റ്റാൻഡ് ഓട്ടോസ്​റ്റാൻഡിലെ ഡ്രൈവറുമായ നാരായണ​െൻറ ഭാര്യ വത്സ നാരായണ​െൻറ ചികിത്സക്കാണ് ബിരിയാണി ഉണ്ടാക്കി പണം സ്വരൂപിച്ചത്. വർഷങ്ങളായി അർബുദ രോഗബാധിതയായി ചികിത്സയിൽ കഴിയുകയാണ്.

ചൊവ്വാഴ്ച രാവിലെ ബിരിയാണി തയാറാക്കി ഉച്ചക്ക് ബസ്​സ്​റ്റാൻഡ്​ പരിസരത്ത് വിതരണം നടത്തി.പാചക വിദഗ്ധരായ ബാബു, വിനു പട്ടേന, ഷിജു എന്നിവർ തികച്ചും സൗജന്യമായാണ് പാചകം ചെയ്തത്. ഓർഡർ അനുസരിച്ച് ആയിരം ബിരിയാണി വിറ്റ് തീർന്നു. കെ. ഉണ്ണി നായർ, സുകേഷ് പുതുക്കൈ, രാഘവൻ ചീർമകാവ്, ഹരീഷ് കരുവാച്ചേരി എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story