Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നീലേശ്വരം താലൂക്ക് ആശുപത്രി രോഗികളുടെ ശ്രദ്ധക്ക്: നായുണ്ട് സൂക്ഷിക്കുക
text_fieldsbookmark_border
നീലേശ്വരം താലൂക്ക് ആശുപത്രിയിൽ രോഗികർക്ക് ശല്യമാകുന്ന തെരുവുനായ്ക്കൾ
Listen to this Article
നീലേശ്വരം: നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തുന്ന രോഗികൾ നായുടെ കടികൊണ്ട് തിരിച്ചുപോകേണ്ട സ്ഥിതിയാണ്. ആശുപത്രി കോമ്പൗണ്ടിനകത്ത് തെരുവുനായ്ക്കളുടെ വിളയാട്ടമാണ്.
നായയുടെ കടിയേറ്റാൽ മതിയായ ചികിത്സ താലൂക്ക് ആശുപത്രിയിൽ ഇല്ലതാനും. ഡോക്ടറെ കാണാൻ നടന്നുപോകുന്ന രോഗികൾക്കും കൂടെയുള്ളവർക്കും നായ്ക്കൂട്ടം ഉണ്ടാക്കുന്ന ഭയം ചെറുതല്ല. പകൽസമയത്തും രാത്രിയിലും ആശുപത്രിയിലെത്തുന്നവരെ കുരച്ച് പേടിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

