Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_right15കാരിയെ പീഡിപ്പിക്കാൻ...

15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്​റ്റിൽ

text_fields
bookmark_border
15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്​റ്റിൽ
cancel

നീലേശ്വരം: ബളാൽ പഞ്ചായത്ത് പരിധിയിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്​റ്റിൽ. ബളാൽ സ്വദേശി കരുണാകരനെതിരെയാണ്​ (49) വെള്ളരിക്കുണ്ട് പൊലീസ് പോക്സോ കേസെടുത്ത് അറസ്​റ്റ്​ ചെയ്തത്​. കഴിഞ്ഞ ദിവസമാണ് സംഭവം. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുക്കുകയായിരുന്നു. എസ്.ഐ റെജി കുമാറാണ് കേസ്​ അന്വേഷിച്ചത്. പ്രതിയെ റിമാൻഡ്​ ചെയ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuse
News Summary - Arrested in sexual abuse case
Next Story