Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightഅഭിമാനമായി അംഗൻവാടി...

അഭിമാനമായി അംഗൻവാടി വർക്കർ ജയശ്രീ

text_fields
bookmark_border
അഭിമാനമായി അംഗൻവാടി വർക്കർ ജയശ്രീ
cancel
camera_alt

ജ​യശ്രീ വി​ക്ടേ​ഴ്സ് ചാ​ന​ലി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്നു

നീ​ലേ​ശ്വ​രം: വി​ക്ടേ​ഴ്സ് ചാ​ന​ലി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച മു​ണ്ടേ​മ്മാ​ട് അം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ ജ​യ​ശ്രീ നാ​ടി​ന്​ അ​ഭി​മാ​ന​മാ​യി. വി​ക്​​ടേ​ഴ്സ് ചാ​ന​ലി​ലെ 'കി​ളി​ക്കൊ​ഞ്ച​ൽ' അ​വ​ത​രി​പ്പി​ക്കാ​ൻ നീ​ലേ​ശ്വ​രം ഐ.​സി.​ഡി.​എ​സി​ൽ​നി​ന്ന്​ അ​വ​സ​രം ല​ഭി​ച്ച ഏ​ക അം​ഗ​ൻ​വാ​ടി വ​ർ​ക്ക​റാ​ണ് ഇ​വ​ർ.

കോ​വി​ഡ് കാ​ല​ത്ത് അ​ങ്ക​ണ​തൈ​മാ​വ്, അ​ങ്ക​ണ പൂ​മ​ഴ എ​ന്നീ കൈ​പ്പു​സ്ത​ക​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി തീം ​മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ജി​ല്ല​യി​ലെ 1348 അം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ​മാ​രി​ൽ മി​ക​ച്ച അ​വ​ത​ര​ണം ന​ട​ത്തി​യ 15 പേ​രി​ൽ ഒ​രാ​ളാ​യാ​ണ് ഇ​വ​ർ എ​ത്തി​യ​ത്. വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അം​ഗ​ൻ​വാ​ടി​ക​ൾ​ക്കു​ള്ള ക്ലാ​സു​ക​ൾ. ഇ​തി​ൽ ക​ളി​യും ക​ളി​പ്പാ​ട്ട​വും എ​ന്ന വി​ഷ​യ​മാ​ണ്​ ജ​യ​ശ്രീ അ​വ​ത​രി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:victers channelAnganwadi worker
News Summary - Anganwadi worker Jayasree became pride
Next Story