Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightവെള്ളക്കെട്ടിൽപ്പെട്ട...

വെള്ളക്കെട്ടിൽപ്പെട്ട കാർ വൈദ്യുതി തൂണിലിടിച്ചു

text_fields
bookmark_border
വെള്ളക്കെട്ടിൽപ്പെട്ട കാർ വൈദ്യുതി തൂണിലിടിച്ചു
cancel
Listen to this Article

നീ​ലേ​ശ്വ​രം: റോ​ഡ​രി​കി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ കാ​ർ തെ​ന്നി​മാ​റി സ​മീ​പ​ത്തെ ഹൈ​ടെ​ൻ​ഷ​ൻ വൈ​ദ്യു​തി​തൂ​ണി​ൽ ഇ​ടി​ച്ചു. കു​ന്നും​കൈ പാ​ങ്ക​യം ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്താ​ണ് അ​പ​ക​ടം. ക​രി​ന്ത​ളം കോ​യി​ത്ത​ട്ട സ്വ​ദേ​ശി സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​തി തൂ​ൺ നെ​ടു​കെ പി​ള​ർ​ന്ന് റോ​ഡി​ലേ​ക്കു പ​തി​ച്ചു. ഈ ​സ​മ​യ​ത്ത് വൈ​ദ്യു​തി നി​ല​ച്ച​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ഉ​ട​നെ നാ​ട്ടു​കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. വൈ​ദ്യു​തി ജീ​വ​ന​ക്കാ​ർ ത​ക​ർ​ന്ന തൂ​ൺ മാ​റ്റി​യ​തി​നു​ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

സ​മീ​പ​ത്തെ ഓ​വു​ചാ​ലി​ൽ​നി​ന്ന് റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്ന വെ​ള്ള​മാ​ണ് ഇ​വി​ടെ അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ബൈ​ക്ക് യാ​ത്രി​ക​ൻ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു. റോ​ഡ് ന​വീ​ക​ര​ണ സ​മ​യ​ത്ത് ഓ​വു​ചാ​ലി​ന്റെ​യും വെ​ള്ള​ക്കെ​ട്ടി​ന്റെ​യും അ​പ​ക​ട​സാ​ധ്യ​ത നാ​ട്ടു​കാ​ർ അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neeleswaramaccident newsheavy rain
News Summary - A waterlogged car hit an electric pole
Next Story