Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightപതിനാറുകാരന് പീഡനം;...

പതിനാറുകാരന് പീഡനം; കേരള കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ

text_fields
bookmark_border
പതിനാറുകാരന് പീഡനം; കേരള കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ
cancel
camera_alt

മൈക്കിള്‍

നീ​ലേ​ശ്വ​രം: ബ​സ് യാ​ത്ര​ക്കി​ട​യി​ല്‍ പ​തി​നാ​റു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​ര​ള കോ​ണ്‍ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ൽ. കേ​ര​ള കോ​ൺ​ഗ്ര​സ് സ്‌​ക​റി​യ വി​ഭാ​ഗം ജി​ല്ല സെ​ക്ര​ട്ട​റി കു​ന്നും​കൈ പാ​ലാ​ന്ത​ട​ത്തെ പി.​എം. മൈ​ക്കി​ള്‍ പ​രു​ത്തി​പ്പാ​റ​യെ​യാ​ണ് (65) നീ​ലേ​ശ്വ​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഹോസ്​​ദു​ർ​ഗ് ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ മൈ​ക്കി​ളി​നെ ര​ണ്ടാ​ഴ്ചത്തേക്ക് റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestingarrestmolesting case
News Summary - 16-year-old molested-Kerala Congress leader arrested
Next Story