Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightMulleriyachevron_rightഅലമാരയില്‍ സൂക്ഷിച്ച...

അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവര്‍ന്നു

text_fields
bookmark_border
theft case
cancel

മു​ള്ളേ​രി​യ: കൊ​ട്ടം​കു​ഴി​യി​ല്‍ ഷെ​ഡി​ന​ക​ത്തെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച സ്വ​ര്‍ണ​വും പ​ണ​വും മോ​ഷ​ണം പോ​യെ​ന്ന പ​രാ​തി​യി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. കൊ​ട്ടം​കു​ഴി കോ​ള​നി​യി​ലെ ച​ന്ദ്ര​ന്‍റെ പ​രാ​തി​യി​ലാ​ണ് ആ​ദൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

പ​ഞ്ചാ​യ​ത്തി​ല്‍നി​ന്ന് ധ​ന​സ​ഹാ​യം ല​ഭി​ച്ച​തി​നാ​ല്‍ ച​ന്ദ്ര​ന് പു​തി​യ വീ​ട് നി​ര്‍മി​ച്ചു​വ​രു​ക​യാ​ണ്. ഇ​തു​കാ​ര​ണം ച​ന്ദ്ര​നും കു​ടും​ബ​വും ഷെ​ഡി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ ഒ​മ്പ​തി​നും പ​തി​നെ​ട്ടി​നും ഇ​ട​യി​ലു​ള്ള സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഷെ​ഡി​ന​ക​ത്തെ അ​ല​മാ​ര​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പ​വ​ന്‍ സ്വ​ര്‍ണ​വും ആ​റാ​യി​രം രൂ​പ​യു​മാ​ണ് ക​വ​ര്‍ന്ന​ത്. ഒ​രു മാ​ല, ഒ​രു നെ​ക്ല​സ്, ക​മ്മ​ല്‍, മോ​തി​രം തു​ട​ങ്ങി​യ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​റി​ലാ​ക്കി അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച​താ​യി​രു​ന്നു.

ച​ന്ദ്ര​ന്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും മോ​ഷ​ണം പോ​യ ആ​ഭ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വും കി​ട്ടി​യി​ല്ല. ഇ​തേ തു​ട​ര്‍ന്ന് ആ​ദൂ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. എ​ങ്കി​ലും കേ​സെ​ടു​ത്തി​രു​ന്നി​ല്ല. വീ​ണ്ടും പ​രാ​തി ന​ല്‍കി​യ​തോ​ടെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കോ​ള​നി​യി​ലെ യു​വാ​വാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneyTheft Newsgold
News Summary - The gold and money kept in the cupboard were stolen
Next Story