Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightManjeshwarchevron_right114 കിലോ കഞ്ചാവുമായി...

114 കിലോ കഞ്ചാവുമായി കാ​റി​ല്‍ സ​ഞ്ച​രി​ച്ച യു​വാ​വ് പിടിയിൽ

text_fields
bookmark_border
114 കിലോ കഞ്ചാവുമായി കാ​റി​ല്‍ സ​ഞ്ച​രി​ച്ച യു​വാ​വ് പിടിയിൽ
cancel
camera_alt

മു​ഹ​മ്മ​ദ് അ​ജ്മ​ൽ


മ​ഞ്ചേ​ശ്വ​രം: 20 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 114 കി​ലോ ക​ഞ്ചാ​വു​മാ​യി കാ​റി​ല്‍ സ​ഞ്ച​രി​ച്ച യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. മ​ധു​ർ ചെ​ട്ടും​കു​ഴി​യി​ലെ ജി.​കെ. മു​ഹ​മ്മ​ദ് അ​ജ്മ​ലി​നെ​യാ​ണ്​ (23) എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്​​മെൻറ്​ ആ​ൻ​ഡ് നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. കാ​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

ര​ണ്ടു കി​ലോ​യു​ടെ 57 പാ​ക്ക​റ്റ് ക‍ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. കാ​റി​‍െൻറ ഡി​ക്കി​യി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

കാ​സ​ർ​കോ​ട് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ജോ​യി ജോ​സ​ഫ്, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ ഇ.​കെ. ബി​ജോ​യ്, എം.​വി. സു​ധീ​ന്ദ്ര​ൻ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ശൈ​ലേ​ഷ് കു​മാ​ർ, എ​ൽ. മോ​ഹ​ൻ​കു​മാ​ർ, വി. ​മ​ഞ്ജു​നാ​ഥ്, സി. ​അ​ജീ​ഷ്, എ​ക്‌​സൈ​സ് ഡ്രൈ​വ​ർ പി.​വി. ഡി​ജി​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis
News Summary - Young man caught with cannabis in car
Next Story