Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightManjeshwarchevron_rightമാലിന്യ വിവാദം:...

മാലിന്യ വിവാദം: മംഗൽപാടി പഞ്ചായത്തിലേക്ക് സി.പി.എം മാർച്ച്

text_fields
bookmark_border
മാലിന്യ വിവാദം: മംഗൽപാടി പഞ്ചായത്തിലേക്ക് സി.പി.എം മാർച്ച്
cancel
camera_alt

മം​ഗ​ൽ​പാ​ടി പ​ഞ്ചാ​യ​ത്ത് മാ​ർ​ച്ച് കെ.​വി. കു​ഞ്ഞി​രാ​മ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

മ​ഞ്ചേ​ശ്വ​രം: മം​ഗ​ൽ​പാ​ടി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ മാ​ലി​ന്യം നി​റ​ഞ്ഞി​ട്ടും നീ​ക്കം ചെ​യ്യു​ന്ന​തി​ൽ അ​ധി​കൃ​ത​ർ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്നാ​രോ​പി​ച്ച് സി.​പി.​എം ഉ​പ്പ​ള ലോ​ക്ക​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ മം​ഗ​ൽ​പാ​ടി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. കൈ​ക്ക​മ്പ​യി​ൽ നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പം പൊ​ലീ​സ് ത​ട​ഞ്ഞു.

തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​യോ​ഗം ഏ​രി​യ സെ​ക്ര​ട്ട​റി കെ.​വി. കു​ഞ്ഞി​രാ​മ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഏ​രി​യ ക​മ്മി​റ്റി അം​ഗം മൊ​യ്‌​തീ​ൻ ബ​ന്തി​യോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നു​ള്ള പ​ദ്ധ​തി​യി​ലും, വേ​സ്റ്റ് ബോ​ക്‌​സ് സ്ഥാ​പി​ച്ച​തി​ലും അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്ത കെ.​വി. കു​ഞ്ഞി​രാ​മ​ൻ ആ​രോ​പി​ച്ചു. ജി​ല്ല സെ​ക്ര​​ട്ടേ​റി​യ​റ്റം​ഗം കെ.​ആ​ർ. ജ​യ​ന​ന്ദ, ഏ​രി​യ ക​മ്മി​റ്റി അം​ഗം അ​ബ്ദു​ൽ റ​സാ​ഖ് ചി​പ്പാ​ർ, അ​ര​വി​ന്ദ മീ​ഞ്ച എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഏ​രി​യ ക​മ്മി​റ്റി അം​ഗം സാ​ദി​ഖ് ചെ​റു​ഗോ​ളി സ്വാ​ഗ​ത​വും ഗം​ഗാ​ധ​ര​ൻ അ​ടി​യോ​ടി മാ​സ്റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM marchWaste controversy
News Summary - Waste controversy: CPM marches to Mangalpady panchayath
Next Story