Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightManjeshwarchevron_rightഉപ്പളയിൽ രണ്ട് വീടുകൾ...

ഉപ്പളയിൽ രണ്ട് വീടുകൾ കടലെടുത്തു

text_fields
bookmark_border
house collapsed
cancel
camera_alt

മുസോടിയിൽ കടലാക്രമണത്തിൽ പാതി തകർന്ന വീട്

മഞ്ചേശ്വരം: ശക്​തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ഉപ്പള മുസോടി മലബാര്‍ നഗറിലെ രണ്ടുവീടുകള്‍ പൂര്‍ണമായും കടലെടുത്തു. തസ്‌ലീമ മൂസയുടെ വീട് ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെയും മറിയുമ്മ ഇബ്രാഹിമി​െൻറ വീട് വെള്ളിയാഴ്ച രാത്രിയോടെയുമാണ് കടലെടുത്തത്.

ആസിയമ്മ സുലൈമാ‍െൻറ വീട് ഏത് നിമിഷവും കടലെടുക്കാമെന്ന നിലയിലാണ്. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് കടല്‍ക്ഷോഭം രൂക്ഷമായത്. മുന്നറിയിപ്പിനെ തുടര്‍ന്ന് അയൽവാസികളായ മൂന്ന് വീട്ടുകാരും അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറിയതിനാല്‍ ആളപായമുണ്ടായില്ല. കഴിഞ്ഞ വര്‍ഷവും ഈ പ്രദേശത്തെ ഏഴ്​ വീടുകള്‍ കടലെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sea turbulencehouse washed out
News Summary - two house washed out to sea
Next Story